Monday, December 5, 2016
Tags Posts tagged with "susheelkumar shinde"

Tag: susheelkumar shinde

കെജരിവാള്‍ ഭ്രാന്തനായ മുഖ്യമന്ത്രിയെന്ന് ഷിന്‍ഡെ

മഹാരാഷ്ട്ര: ഡല്‍ഹി മുഖ്യമന്ത്രി അറവിന്ദ് കെജരിവാള്‍ ഭ്രാന്തനായ മുഖ്യമന്ത്രിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. കെജരിവാളിന്റെ സമരം മൂലം പോലീസുകാരുടെ അവധിപോലും റദ്ദാക്കേണ്ടി വന്നുവെന്നും ഷിന്‍ഡെ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഒരു...

ദാവൂദിനെ പിടിക്കാന്‍ എഫ് ബി ഐ സഹായം തേടുമെന്ന് ഷിന്‍ഡെ

ന്യൂഡല്‍ഹി: അധോലോക തലവന്‍ ദാവൂദ് ഇബ്രാഹീമിനെ പിടികൂടാന്‍ അമേരിക്കയുടെ സഹായം തേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. ദാവൂദിനെ പിടികൂടാനായി അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ ്ബി ഐയുടെ സഹായം തേടാനാണ്...

പാറ്റ്‌നയിലെ സ്‌ഫോടനം: കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഷിന്‍ഡെ

ന്യൂഡല്‍ഹി: പാറ്റ്‌നയില്‍ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ പ്രസംഗവേദിക്കു സമീപം സ്‌ഫോടനമുണ്ടായ സംഭവത്തില്‍ ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. സംഭവത്തെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ബീഹാര്‍ മുഖ്യമന്ത്രി...

നുഴഞ്ഞുകയറ്റങ്ങള്‍ക്ക് പിന്നില്‍ ഹാഫിസ് സഈദ്: ഷിന്‍ഡെ

ജമ്മു: പാക്കിസ്ഥാന് ശക്തമായ സന്ദേശം നല്‍കി ജമ്മു കാശ്മീരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ സന്ദര്‍ശനം. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും ഇക്കാര്യത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും അദ്ദേഹം...

പാക്ക് അധീന കാശ്മീരിന് പ്രത്യേക ലോക്‌സഭാ സീറ്റ് അനുവദിച്ചേക്കും

ന്യൂഡല്‍ഹി: പാക്ക് അധീന കാശ്മീരിനായി പ്രത്യേക ലോക്‌സഭാ സീറ്റ് അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രമങ്ങള്‍ ആരംഭിച്ചു. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ തീരുമാനം പാക്ക് അധീന കാശ്മീരിന്മേലുള്ള ഇന്ത്യയുടെ അവകാശ വാദങ്ങള്‍ക്ക് ശക്തി...

മുസ്‌ലിം യുവാക്കളെ അന്യായമായി തടവിലിടരുതെന്ന് ഷിന്‍ഡെ

ന്യൂഡല്‍ഹി: മുസ്‌ലിം ചെറുപ്പക്കാര്‍ അന്യായമായി തടവില്‍ കഴിയുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. മുസ്‌ലിം ചെറുപ്പക്കാര്‍ അന്യായമായി തടവില്‍ക്കഴിയുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്ന് നിരവധി പരാതികള്‍ സര്‍ക്കാറിന്...

പാക്കിസ്ഥാനില്‍ നിന്നുള്ള വിസ മരവിപ്പിച്ചു

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാര വിസ മരവിപ്പിച്ചു. നാളെ മുതല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഗ്രൂപ്പ് വിസ അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിസ മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ശ്രീനഗറില്‍...