Friday, June 23, 2017
Tags Posts tagged with "sushama swaraj"

Tag: sushama swaraj

കുല്‍ഭൂഷണ്‍ കേസിലെ അനുകൂല വിധി: വിദേശകാര്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്ക് അനുകൂലമായ വിധിക്കായി പോരാടിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. രാജ്യാന്തര നീതിന്യായ കോടതിയില്‍ കേസ് വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയെ...

വിദേശ ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ട്വിറ്റ് ചെയ്യാമെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ അതതു രാജ്യത്തെ ഇന്ത്യന്‍ എംബസിയെ ടിറ്റ് വഴി വിവരം അറിയിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. എംബസിക്ക് അയക്കുന്ന ട്വിറ്റില്‍ തന്നെ ടാഗ് ചെയ്യണമെന്നും സുഷമ...

സുഷമ സ്വരാജ് ഇന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും

ന്യൂയോര്‍ക്ക്: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും. കശ്മീര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് പൊതുസഭയില്‍ നടത്തിയ പ്രസ്താവനക്ക് സുഷമ മറുപടി നല്‍കും. കശ്മീരില്‍...

വാണിജ്യാടിസ്ഥാനത്തില്‍ വാടക ഗര്‍ഭധാരണം നിരോധിച്ചു

  ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം നിരോധിച്ചു. വാണിജ്യേതര വാടക ഗര്‍ഭധാരണം അനുവദിക്കും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിദേശികള്‍ക്ക് വാടക ഗര്‍ഭപാത്രം അനുവദിക്കില്ലെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച വിദേശകാര്യമന്ത്രി...

ജയിലിലായ പിതാവിനെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച മകള്‍ക്ക് മന്ത്രിയുടെ സഹായം

അബുദാബി :തട്ടിപ്പ് കേസില്‍ അകപ്പെട്ട പിതാവിന്റെ മോചനത്തിന് ആവശ്യമായ സഹായം അഭ്യര്‍ത്ഥിച്ഛ് മന്ത്രിക്ക് ട്വിറ്റ് ചെയ്ത 16 കാരിയായ മകള്‍ക്ക് മന്ത്രിയുടെ സഹായം. ഐടി അടിസ്ഥാനമായി അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്ന...

സൗദിയില്‍ 10,000 ഇന്ത്യക്കാര്‍ പട്ടിണിയില്‍

ന്യൂഡല്‍ഹി:സൗദിയില്‍ പതിനായിരത്തിലധികം ഇന്ത്യക്കാര്‍ പട്ടിണി നേരിടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. സ്വന്തം സഹോദരങ്ങളെ സഹായിക്കണമെന്ന് സുഷമ സൗദിയിലെ ഇന്ത്യക്കാരോട് അഭ്യര്‍ഥിച്ചു. ഇന്ത്യക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തേക്കാള്‍ വലുതല്ല മറ്റൊന്നുമെന്നും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു....

ഇന്ത്യയുടെ എന്‍ എസ് ജി അംഗത്വം: ചൈന എതിര്‍ത്തിട്ടില്ലെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ (എന്‍എസ്ജി) ഇന്ത്യ അംഗത്വം നേടുന്നതിനെ ചൈന എതിര്‍ത്തിട്ടില്ലെന്നും മറിച്ച് ചിലസാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇന്ത്യയുടെ ഊര്‍ജനയത്തിന് എന്‍എസ്ജി...

ഇസില്‍ ബന്ധമാരോപിച്ച് സിറിയയില്‍ അറസ്റ്റിലായ നാല് ഇന്ത്യക്കാരെ മോചിപ്പിച്ചു

ന്യൂഡല്‍ഹി: ഇസില്‍ ബന്ധമാരോപിച്ച് സിറിയയില്‍ അറസ്റ്റ് ചെയ്യപ്പെട്ട നാല് ഇന്ത്യക്കാരെ വിട്ടയച്ചു. കൃത്യമായ യാത്രാ രേഖകളില്ലാതെ സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. മോചിതരായ ഇന്ത്യക്കാരെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യത്തേക്ക്...

ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിക്കെതിരായ അക്രമം രാജ്യത്തിനാകെ നാണക്കേടെന്ന് സുഷമ

ന്യൂഡല്‍ഹി: ബംഗളൂരുവിലെ ഹെസറാഗട്ടിയില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിക്കു നേരെയുണ്ടായ ആക്രമണം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പ്രതികളെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആക്രമണത്തില്‍ ഉള്‍പ്പെട്ട നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും ഇവര്‍ക്കെതിരെ...

രോഹിത് വെമുല ദളിതനല്ലെന്ന് സുഷമ സ്വരാജ്; വിവാദം കത്തുന്നു

ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദളിതനല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തനിക്ക് ലഭിച്ച വിവരങ്ങള്‍ പ്രകാരം രോഹിത് ദളിത് വിഭാഗത്തില്‍ പെട്ടയാളല്ലെന്നും പ്രശ്‌നങ്ങള്‍ക്ക്...