Monday, December 5, 2016
Tags Posts tagged with "suryanelli case"

Tag: suryanelli case

സൂര്യനെല്ലി: പെണ്‍കുട്ടിക്ക് രക്ഷപ്പെടാമായിരുന്നെന്ന് സുപ്രീം കോടതി

സൂര്യനെല്ലി: പെണ്‍കുട്ടിക്ക് രക്ഷപ്പെടാമായിരുന്നെന്ന് സുപ്രീംകോടതി ന്യൂഡല്‍ഹി: സൂര്യനെല്ലിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നെന്ന് സുപ്രീംകോടതി. അവസരമുണ്ടായിട്ടും എന്തുകൊണ്ട് പെണ്‍കുട്ടി രക്ഷപ്പെട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് പെണ്‍കുട്ടി പോയതെന്ന് സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസിലെ പ്രതികള്‍ക്ക് അടിയന്തരമായി ജാമ്യം...

സൂര്യനെല്ലി: ധര്‍മ്മരാജന്റെ ജീവപര്യന്തം ശരിവെച്ചു

കൊച്ചി: സൂര്യനെല്ലി പെണ്‍വാണിഭക്കേസിലെ ഒന്നാം പ്രതി ധര്‍മ്മരാജിന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. മറ്റു പ്രതികള്‍ക്ക് കീഴ്‌കോടതി വിധിച്ച നാലു മുതല്‍ 13 വര്‍ഷം വരെ തടവ് ശിക്ഷയും കോടതി ശരിവെച്ചു. ഏഴുപ്രതികളെ...

സൂര്യനെല്ലി: പി ജെ കുര്യനെതിരായ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരായ ഹരജി സുപ്രീംകോടതി തള്ളി. ക്രൈം നന്ദകുമാറിന്റെ ഹരജിയാണ് കോടതി തള്ളിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നന്ദകുമാറിനെ പ്രതിചേര്‍ക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസുമായി യാതൊരു...

സൂര്യനെല്ലി കേസ്: കുര്യനെതിരായ ഹരജി തള്ളി

കൊച്ചി: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെ പെണ്‍കുട്ടി സമര്‍പ്പിച്ച തുടരന്വേഷണ ഹരജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ടി ഭവദാസന്റെ ബെഞ്ചാണ് ഹരജി തള്ളിയത്. മുഖ്യപ്രതി ധര്‍മരാജന്‍ മാധ്യമങ്ങളില്‍ നടത്തിയ...

സൂര്യനെല്ലി: കുര്യനെതിരെ കേസെടുക്കണമെന്ന ആവശ്യം തള്ളി

ഇടുക്കി: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി കെ കുര്യനെ പ്രതിചേര്‍ക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹരജി കോടതി തള്ളി. തൊടുപുഴ ജില്ലാ കോടതിയാണ് കുര്യനെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കി ആവശ്യം നിരസിച്ചത്. കുര്യനെതിരെ...

സൂര്യനെല്ലി: പി ജെ കുര്യനെതിരെ പരാമര്‍ശം മദ്യലഹരിയിലെന്ന് ധര്‍മരാജന്‍

തൊടുപുഴ: സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയെ പി ജെ കുര്യന്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ ധര്‍മരാജന്‍ ഇത് കോടതിയില്‍ നിഷേധിച്ചു. സൂര്യനെല്ലിക്കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേസിലെ പെണ്‍കുട്ടി നല്‍കിയ റിവ്യൂ ഹരജി തൊടുപുഴ ഡിസ്ട്രിക്ട്...

സൂര്യനെല്ലി കേസ്: പെണ്‍കുട്ടിയുടെ ഹരജി ഇന്ന് പരിഗണിക്കും

തൊടുപുഴ: സൂര്യനെല്ലി കേസില്‍ പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹരജി തൊടുപുഴ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പിജെ കുര്യനെ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിച്ചത് തന്റെ കാറിലാണെന്ന ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസ്...

സൂര്യനെല്ലിക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി: സൂര്യനെല്ലിക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതില്ലന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ തന്നെയാണ് ഇനി കേസില്‍ ഹാജരാവുക എന്നും അതിനാല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കോട്ടയത്തെ...

സൂര്യനെല്ലി: മുഖ്യപ്രതി ധര്‍മരാജന് ഹൈക്കോടതി നോട്ടീസയച്ചു

കൊച്ചി: സൂര്യനെല്ലികേസില്‍ തടവില്‍ കഴിയുന്ന മുഖ്യപ്രതി ധര്‍മരാജന് ഹൈക്കോടതി നോട്ടീസയച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ധര്‍മരാജന് ജയില്‍ സൂപ്രണ്ട് മുഖേന നോട്ടീസ് നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. വിചാരണക്കോടതിയുടെ ശിക്ഷാ വിധിക്കെതിരെ ധര്‍മരാജന്‍...

സൂര്യനെല്ലി കേസ്: ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: സൂര്യനെല്ലി കേസിലെ പ്രതികളുടെ ജാമ്യാപക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം പതിനഞ്ചിലേക്ക് മാറ്റി. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികള്‍ നിരപരാധികളാണെന്ന് കരുതാനാകില്ലെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫലി കോടതിയെ...