Friday, December 9, 2016
Tags Posts tagged with "suryanelli"

Tag: suryanelli

സൂര്യനെല്ലി: പെണ്‍കുട്ടിക്ക് രക്ഷപ്പെടാമായിരുന്നെന്ന് സുപ്രീം കോടതി

സൂര്യനെല്ലി: പെണ്‍കുട്ടിക്ക് രക്ഷപ്പെടാമായിരുന്നെന്ന് സുപ്രീംകോടതി ന്യൂഡല്‍ഹി: സൂര്യനെല്ലിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നെന്ന് സുപ്രീംകോടതി. അവസരമുണ്ടായിട്ടും എന്തുകൊണ്ട് പെണ്‍കുട്ടി രക്ഷപ്പെട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് പെണ്‍കുട്ടി പോയതെന്ന് സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസിലെ പ്രതികള്‍ക്ക് അടിയന്തരമായി ജാമ്യം...

സൂര്യനെല്ലി കേസില്‍ രാഷ്ട്രീയമില്ലെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: സൂര്യനെല്ലി കേസില്‍ രാഷ്ട്രീയമില്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. 1996 ലെ തെരഞ്ഞെടുപ്പ് സമയത്ത് കേസ് രാഷ്ട്രീയമായി ഉപയോഗിച്ചുവെന്ന പ്രതിഭാഗം കോടതിയില്‍ പറഞ്ഞ സാഹചര്യത്തിലാണ് കേസില്‍ രാഷ്ട്രീയമില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞത്.കേസ് രാഷ്ട്രീയമായി ഉപയോഗിക്കുന്നവെന്ന് പ്രതിഭാഗം...

സൂര്യനെല്ലി: പി ജെ കുര്യനെതിരെയുള്ള ഹരജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി മധ്യവേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റി. ഇതു സംബന്ധിച്ച പൊതുതാത്പര്യ ഹരജി നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍...

സൂര്യനെല്ലി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും: സര്‍ക്കാര്‍

കൊച്ചി:സൂര്യനെല്ലി കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഹീനമായ കുറ്റകൃത്യമാണ് പ്രതികള്‍ നടത്തിയത്. കേസിന്റെ ഗൗരവ സ്വഭാവവും വിചാരണ കോടതിയുടെ ശിക്ഷാ വിധിയും...

സൂര്യനെല്ലി: പുനരന്വേഷണ ആവശ്യം മനുഷ്യാവകാശ കമ്മീഷന്‍ തള്ളി

തിരുവനന്തപുരം: സൂര്യനെല്ലി കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. പി ജെ കുര്യന്‍ എം പിക്കെതിരെയുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സൂര്യനെല്ലി കേസില്‍ പുനരന്വേഷണം നടത്തണമെന്നും കേസന്വേഷണത്തില്‍...

സൂര്യനെല്ലി കേസ് തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി: സൂര്യനെല്ലി കേസ് ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉണ്ടാവില്ല. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലായിരിക്കും സര്‍ക്കാറിന് വേണ്ടി കോടതിയില്‍ ഹാജറാവുക. കേസില്‍ ഉള്‍പ്പെട്ട 35 പ്രതികളില്‍ 14 പേര്‍ ഹൈകോടതിയില്‍ ജാമ്യാപേക്ഷ...