Tuesday, December 6, 2016
Tags Posts tagged with "suresh gopi"

Tag: suresh gopi

മുകേഷിനെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതം; സുരേഷ് ഗോപി വീണ്ടും വെട്ടില്‍

കൊല്ലം: സംസ്ഥാനത്തെ വാഹനനികുതി ഒഴിവാക്കാന്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന ആരോപണത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ അടിസ്ഥാന രഹിത മറുപടി നല്‍കിയ നടനും ബി ജെ പി എം പി യുമായ സുരേഷ് ഗോപി...

സുരേഷ് ഗോപി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞചെയ്തു

ന്യൂഡല്‍ഹി: രാജ്യസഭാംഗമായി നടന്‍ സുരേഷ് ഗോപി സത്യപ്രതിജ്ഞചെയതു. രാവിലെ പതിനൊന്ന് മണിക്ക് രാജ്യസഭയിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സുരേഷ് ഗോപിയുടെ കുടുംബവും ഡല്‍ഹിയിലെത്തിയിരുന്നു. കലാ രംഗത്ത് നിന്നുള്ള പ്രതിനിധിയെന്ന നിലയിലാണ് സുരേഷ്...

കേരളത്തില്‍ പലയിടങ്ങളിലും ബിജെപിക്ക് മത്സരിക്കാനാളില്ല: മുരളീധരന്‍

തിരുവനന്തപുരം: കേരളത്തില്‍ പലയിടത്തും ബിജെപിക്ക് മത്സരിക്കാനാളില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. 10 ശതമാനം സീറ്റുകളില്‍ മത്സരിക്കാന്‍ സ്വാധീനമില്ല. രണ്ടായിരത്തോളം വാര്‍ഡുകളില്‍ ബിജെപി മത്സരിക്കുന്നില്ല. ഇവിടങ്ങളില്‍ നിര്‍ദേശിക്കാനോ പിന്തുണക്കാനോ പ്രവര്‍ത്തിക്കാനോ ആളില്ല. ഇല്ലാത്തകാര്യത്തിന്...

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സുരേഷ് ഗോപി

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടന്‍ സുരേഷ് ഗോപി. ബി.ജെ.പിക്കു വേണ്ടി സംസ്ഥാനമൊട്ടാകെ പ്രചാരണം നടത്തും. എന്‍.എഫ്.ഡി.സി ചെയര്‍മാനാവാന്‍ ക്ഷണം ലഭിച്ചിരുന്നതായും സമ്മതം അറിയിച്ച് താന്‍ കത്തയച്ചെന്നും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വരുന്ന...

എന്‍എസ്എസ് ആസ്ഥാനത്ത് നിന്നും സുരേഷ് ഗോപിയെ ഇറക്കിവിട്ടു

കോട്ടയം: എന്‍എസ്എസ് ആസ്ഥാനത്ത് നിന്നും നടന്‍ സുരേഷ് ഗോപിയെ ഇറക്കിവിട്ടു.പെരുന്നയിലെ ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ താങ്കളെ ആരാണ് ഇവിടെ വിളിച്ചത്, താങ്കള്‍ വിളിക്കാതെ എന്തിനിവിടെ വന്നു,താങ്കളുടെ ഷോ ഇവിടെ വേണ്ടെന്നും സുകുമാരന്‍ നായര്‍...

വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: എല്ലാ എതിര്‍പ്പുകളേയും അവഗണിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്ന് നടന്‍ സുരേഷ് ഗോപി. ഇപ്പോള്‍ ഒരു വഴി തെളിഞ്ഞു വന്നിരിക്കുകയാണ്, ഇത് സുതാര്യമെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്ത്വം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമാണെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയില്‍ ബിജെപി...

അരുവിക്കരയില്‍ പ്രചാരണത്തിനിറങ്ങുന്ന കാര്യം ബിജെപി നേതൃത്വം തീരുമാനിക്കുമെന്ന്‌സുരേഷ്‌ഗോപി

തിരുവനന്തപുരം: അരുവിക്കര നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്കുവേണ്ടി താന്‍ പ്രചാരണത്തിന് ഇറങ്ങുന്ന കാര്യം പാര്‍ട്ടി നേതൃത്വമാണു തീരുമാനിക്കേണ്ടതെന്ന് എന്‍എഫ്ഡിസി നിയുക്ത ചെയര്‍മാനും നടനുമായ സുരേഷ് ഗോപി. തിരഞ്ഞെടുപ്പു പ്രചാരണരംഗത്തു താന്‍ ഇറങ്ങുമോ എന്ന കാര്യം...

ബാറുകള്‍ പൂട്ടിയതോടെ വീടുകള്‍ ബാറാകുന്ന അവസ്ഥ: സുരേഷ് ഗോപി

കോഴിക്കോട്: സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയതോടെ വീടുകള്‍ ബാറാകുന്ന സാഹചര്യമാണെന്ന് നടന്‍ സുരേഷ് ഗോപി. ഈ സാഹചര്യത്തില്‍ മദ്യപാനികളായ അച്ഛനോടൊപ്പം സുഹൃത്തുക്കള്‍ വീട്ടില്‍വരും. ഇത് പെണ്‍കുട്ടികളുടെ സുരക്ഷയെ ബാധിക്കും. ഇതേക്കുറിച്ച് ആഭ്യന്തരവകുപ്പ് സര്‍വേ നടത്തണമെന്നും...

വിഴിഞ്ഞം പദ്ധതിക്കായി ഹിന്ദുക്കള്‍ മുന്നിട്ടിറങ്ങണമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: നിര്‍ദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി ഹിന്ദു സമൂഹം മുന്നോട്ടുവരണമെന്ന് ചലച്ചിത്രതാരം സുരേഷ് ഗോപി. ഹിന്ദുസമൂഹം മനസ്സുവെച്ചാല്‍ പദ്ധതിയുടെ സാമ്പത്തികാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയും. ജനങ്ങളുടെ മാത്രം പദ്ധതിയായി ഇതിനെ...

മോദി എന്തു തീരുമാനിച്ചാലും അനുസരിക്കുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി എന്തു തീരുമാനിച്ചാലും അനുസരിക്കുമെന്ന് നടന്‍ സുരേഷ് ഗോപി. താന്‍ കേന്ദ്രമന്ത്രിയാകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രുയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കേണ്ടെന്നായിരുന്നു കരുതിയിരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിയുമായി...