Monday, December 5, 2016
Tags Posts tagged with "Supre court chief justice"

Tag: Supre court chief justice

ചീഫ് ജസ്റ്റിസായി എച്ച് എല്‍ ദത്തു ചുമതലയേറ്റു

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എച്ച് എല്‍ ദത്തു ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. ആര്‍ എം ലോധയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. 2015...

ജസ്റ്റിസ് എച്ച് എല്‍ ദത്തു പുതിയ ചീഫ് ജസ്റ്റിസാകും

ന്യൂഡല്‍ഹി: ജസ്റ്റിസ് എച്ച് എല്‍ ദത്തു പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായേക്കും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഫയല്‍ ഉടന്‍ കൈമാറും. നിലവിലെ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ...

ജഡ്ജിമാരുടെ നിയമനം: പുതിയ നിയമനിര്‍മാണത്തിനെതിരെ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: അധികാര വിഭജനം സംബന്ധിച്ച ഭരണഘടനാ തത്വം പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ. നീതിന്യായ വിഭാഗവും നിയമനിര്‍മാണ വിഭാഗ (പാര്‍ലിമെന്റ്)വും പരസ്പര ബഹുമാനം സൂക്ഷിക്കണം....

കൊളീജിയം സംവിധാനത്തെ ന്യായീകരിച്ച് ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയത്തെ ന്യായീകരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ രംഗത്തെത്തി. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ വളരെ ആസൂത്രിതമായ ശ്രമം നടക്കുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. ജസ്റ്റിസ് മഞ്ജുനാഥിനെ...

കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം നിര്‍ദേശിച്ച നാല് പേരില്‍ ഒരാളെ ഒഴിവാക്കിയ എന്‍ ഡി...

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആര്‍ എം ലോധ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 41ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആര്‍ എം ലോധ സത്യപ്രതി്ജഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ്...

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി പി സദാശിവം ചുമതലയേറ്റു

ന്യൂഡല്‍ഹി:  സുപ്രീം കോടതി ചീഫ് ജസ്റ്റിസായി പി സദാശിവം ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു....