Sunday, December 4, 2016
Tags Posts tagged with "supplyco"

Tag: supplyco

മലബാറില്‍ കനത്ത മഴ: റോഡുകള്‍ വെള്ളത്തില്‍ മുങ്ങി

കോഴിക്കോട്: മലബാറിലെ മിക്കയിടങ്ങളിലും കനത്ത മഴ. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട് പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡിലും ഗതാഗതം സ്തംഭിച്ചു. താമരശേരി ചുരത്തിലും തൊട്ടില്‍പ്പാലത്തുമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ്...

സപ്ലൈക്കോ ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സപ്ലൈക്കോ ജീവനക്കാരുടെ സമരം പിന്‍വലിച്ചു. പങ്കാളിത്ത പെന്‍ഷന്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ സമരം പിന്‍വലിച്ചത്. മന്ത്രി അനൂപ് ജേക്കബുമായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ്...

കനത്ത മഴ: സപ്ലൈകോ ഓണച്ചന്തയിലെ സാധനങ്ങള്‍ നശിച്ചു

തിരുവനന്തപുരം: കനത്ത മഴയില്‍ സപ്ലൈകോ ഓണച്ചന്തയില്‍ വില്‍ക്കാന്‍ എത്തിച്ച സാധനങ്ങള്‍ നശിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം ഓണം ബസാറിലെ സാധനങ്ങളാണ് നശിച്ചത്. അരിയും പലവ്യഞ്ജനങ്ങളുമാണ് ഏറെയും നഷ്ടമായത്. കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയില്‍...