Friday, July 28, 2017
Tags Posts tagged with "sunni attack"

Tag: sunni attack

താപ ശരീര ശോഷണവും സൂര്യാഘാതവും: മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യ വകുപ്പ്

പാലക്കാട്: ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇനിയും ചൂട് വര്‍ദ്ധിക്കാനാണ് സാധ്യതയെന്നും അന്തരീക്ഷ താപം ക്രമാതീതമായി വര്‍ധിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ മുന്‍കരുതലെടുക്കണമെന്നും ആരോഗ്യവകുപ്പ്. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍...

കല്ലാംകുഴിയിലെ ഇരട്ടക്കൊല; മുഴുവന്‍ പ്രതികളെയും പിടികൂടണം; എസ് പി ഓഫീസ് മാര്‍ച്ച് നടത്തി

പാലക്കാട്: കല്ലാംകുഴിയിലെ ഇരട്ടക്കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ ഏതറ്റം വരെയും പോകാന്‍ സുന്നികള്‍ പ്രതിജ്ഞാബദ്ധമാണെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി. കല്ലാംകുഴിയില്‍...

ചേളാരി സമസ്ത വയസ്സറിയിക്കുമ്പോള്‍

ദിവസങ്ങള്‍ക്ക് മുമ്പ് പാറാട്ട് നടന്ന ബോംബ് സ്‌ഫോടനത്തെ കുറിച്ചുള്ള അന്വേഷണം ഒടുവില്‍ എത്തിയിരിക്കുന്നത് ചേളാരിയിലേക്കാണ് എന്നത് പൊതുസമൂഹത്തിന് ഞെട്ടല്‍ ഉളവാക്കുന്ന സംഭവമായിരിക്കും. പക്ഷേ, അസഹിഷ്ണുത ജന്മവാസനയായി കൊണ്ടുനടക്കുന്ന ഒരു സമൂഹത്തിന്റെ വളര്‍ച്ചയിലെ സ്വാഭാവികമായ...

പാറാട് സ്‌ഫോടനം:സുന്നീ സംഘടനകളുടെ പ്രതിഷേധ പ്രകടനം ഇന്ന്

കാസര്‍കോട്: കണ്ണൂര്‍ ജില്ലയിലെ പാറാട് ബോബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടന പ്രവര്‍ത്തനങ്ങളുടെ നിജസ്ഥിതി വെളിച്ചത്ത് കൊണ്ടുവരാനും ഭീകര പ്രവര്‍ത്തനത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും അനേഷ്വണം എന്‍ ഐ എക്ക് വിടണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഇന്ന്...

മുസ്‌ലിം ലീഗ് ജനങ്ങളോട് മാപ്പു പറയണം: സി പി എം

കണ്ണൂര്‍: പാറാട് നടന്ന ബോംബ് സ്‌ഫോടനം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. ബോംബ് സ്‌ഫോടനം നടന്നയുടന്‍ ഇതിന്റെ ഉത്തരവാദിത്വം എന്‍ ഡി എഫിനാണെന്ന് ചൂണ്ടിക്കാട്ടാനാണ്...

എളങ്കൂര്‍ അക്രമം; ജില്ലയിലെങ്ങും പ്രതിഷേധ പ്രകടനങ്ങള്‍

തിരൂരങ്ങാടി: എളങ്കൂര്‍ മഞ്ഞപ്പറ്റയില്‍ സുന്നി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ തെന്നല സര്‍ക്കിള്‍ എസ് വൈ എസ് സെക്ടര്‍ എസ്എസ്എഫ് പ്രകടനം നടത്തി. ഹംസ അഹ്‌സനി, കാസിം മുസ്‌ലിയാര്‍ കാളമ്പ്ര, ടി എം ഫാറൂഖ് അഹ്‌സനി,...

സുന്നി പ്രസ്ഥാനത്തെ ഭിന്നിപ്പിക്കാനാവില്ല- നേതാക്കള്‍

കോഴിക്കോട്: ദുരാരോപണങ്ങള്‍ ഉന്നയിച്ചും കുപ്രചാരണം നടത്തിയും സുന്നി പ്രസ്ഥാനത്തെ ഭിന്നിപ്പിക്കാന്‍ സാധ്യമല്ലെന്നും അതിന് ആരും ശ്രമിക്കേണ്ടതില്ലെന്നും സമസ്ത കേരളജജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് വൈ...

നാലു വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരി കൊല്ലം പള്ളിത്തോട്ടം സ്വദേശി ആഷ്‌നി റെയിനോഡിനെ സൂര്യാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ കേരളത്തില്‍ ഇന്നു രണ്ട് പേര്‍ക്ക് സുര്യാഘാതമേറ്റു. പുനലൂരില്‍ പോലീസുകാരനാണ് സൂര്യാഘാതമേറ്റത്. പുനലൂര്‍ പോലീസ് സ്‌റ്റേഷനിലെ...

‘സുന്നികളെ തളര്‍ത്താനുള്ള തത്പരകക്ഷികളുടെ ശ്രമങ്ങള്‍ വിലപ്പോകില്ല’

പാലക്കാട്: പ്രഗത്ഭ വാഗ്മി ഏലംകുളം അബ്ദുര്‍റശീദ് സഖാഫിക്കും സുന്നീ പ്രവര്‍ത്തകര്‍ക്കുമെതിരെ നടന്ന വധശ്രമത്തിലും അക്രമത്തിലും സുന്നീ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജില്ലയില്‍ അടുത്ത കാലത്തായി സുന്നീ പണ്ഡിതര്‍ക്കും പ്രസ്ഥാനത്തിനുമെതിരെ തത്പര...

കൊട്ടപ്പൊയിലില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് മര്‍ദനം

കണ്ണൂര്‍: കൊട്ടപ്പൊയിലില്‍ രണ്ട് സുന്നി പ്രവര്‍ത്തകര്‍ക്ക് മര്‍ദനം. കഴിഞ്ഞ ദിവസം രാവിലെ യാണ് സംഘടിച്ചെത്തിയ വിഘടിതര്‍ സുന്നി പ്രവര്‍ത്തകരായ എ പി അബ്ദുറഹ്മാന്‍(43), കെ പി ബശീര്‍(28) എന്നിവരെ മര്‍ദിച്ചത്. രാവിലെ ഇവര്‍...
Advertisement