Tags Posts tagged with "sunitha williams"

Tag: sunitha williams

സുനിതാ വില്യംസ് ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് ഇന്ന് ഇന്ത്യയിലെത്തും. ഇന്ന് ഡല്‍ഹിയിലെ ദേശീയ ശാസ്ത്ര കേന്ദ്രം സന്ദര്‍ശിക്കുന്ന അവര്‍ അവിടത്തെ വിദ്യാര്‍ഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തും. പിന്നീട് മുംബൈയിലേക്ക് പോകുന്ന...