Friday, December 9, 2016
Tags Posts tagged with "sunil gavaskar"

Tag: sunil gavaskar

ഗവാസ്‌കര്‍ സച്ചിനേക്കാള്‍ മികച്ച താരം: ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ സുനില്‍ ഗവാസ്‌കറാണെന്ന് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ഇമ്രാന്‍ ഖാന്‍. വെസ്റ്റിന്‍സിന്റെ നാല് ലോകോത്തര പേസ് ബൗളര്‍മാരെ സധൈര്യം നേരിട്ടിട്ടുള്ള കളിക്കാരനാണ് ഗവാസ്‌കര്‍. സ്വന്തം രാജ്യത്ത് കപില്‍ദേവ്...

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് പ്രതീക്ഷ

ദുബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയിക്കാനാകുമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ദുബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്‌ത്രേലിയയില്‍ ടെസ്റ്റ് മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍ക്കുന്നത് കണക്കിലെടുക്കേണ്ടതില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വ്യത്യസ്തമാണ്...

ഗാവസ്‌കര്‍ കാറപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗാവസ്‌കര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ലണ്ടനില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഗാവസ്‌കറിനൊപ്പം ക്രിക്കറ്റ്...

സച്ചിന്‍ യുഗപ്രഭാവന്‍ : ഗവാസ്‌കര്‍

മുംബൈ: ക്രിക്കറ്റിലെ ഏത് കാലഘട്ടത്തിലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിജയമായിരിക്കുമെന്ന് സുനില്‍ ഗാവസ്‌കര്‍. ഡോണ്‍ ബ്രാഡ്മാനാണ് മഹാനായ ബാറ്റ്‌സ്മാന്‍. അദ്ദേഹത്തിന് മുകളില്‍ മറ്റൊരു താരമില്ല. സച്ചിനെയും ബ്രാഡ്മാനെയും താരതമ്യപ്പെടുത്തുന്നതിനോട് യോജിപ്പില്ല. കാരണം അവര്‍ വ്യത്യസ്ത...