Friday, December 9, 2016
Tags Posts tagged with "sunburn"

Tag: sunburn

കോഴിക്കോട് വലിയങ്ങാടിയില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

കോഴിക്കോട്: കടുത്ത വേനല്‍ച്ചൂടില്‍ കോഴിക്കോട് വലിയങ്ങാടിയില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ചുമട്ടുതൊഴിലാളിയായ നസീറിനാണ് തിങ്കളാഴ്ച്ച ഉച്ചയോടെ സൂര്യാഘാതമേറ്റത്. 34 ഡിഗ്രി സെല്‍ഷ്യസാണ് കോഴിക്കേട് രേഖപ്പെടുത്തിയ താപനില.