Friday, December 9, 2016
Tags Posts tagged with "SUNANTHA PUSHKAR"

Tag: SUNANTHA PUSHKAR

സുനന്ദ പുഷ്‌ക്കറുടെ കൊലപാതകം ;മകന്‍ ശിവ മേനോനെ പോലീസ് ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുനന്ദയുടെ മകനെ ചോദ്യം ചെയ്തു. സുനന്ദയുടെ മകന്‍ ശിവ മേനോനെയാണ് ഡല്‍ഹി പോലീസ് ചോദ്യം ചെയ്തത്. സുനന്ദയ്ക്ക് ഐപിഎല്ലുമായുണ്ടായിരുന്ന...

സുനന്ദയെ കൊന്നവര്‍ ആരാണെന്ന് സുബ്രഹ്മണ്യസ്വാമിക്ക് അറിയുമെങ്കില്‍ പറയട്ടെയെന്ന് ശശിതരൂര്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേകന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയതായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബിഎസ് ബസ്സി പറഞ്ഞു. സുനന്ദയെ കൊന്നവര്‍ ആരാണെന്ന് അറിയുമെങ്കില്‍ സുബ്രഹ്മണ്യന്‍...

സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നെന്ന് റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: സുനന്ദപുഷ്‌ക്കറിന്റെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ന്യൂസ് എക്‌സ് എന്ന ഇംഗ്ലീഷ് വാര്‍ത്താ ചാനലാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തു വിട്ടത്. മരണസമയത്ത് സുനന്ദ പുഷ്‌ക്കറിന് ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പുതിയ...

സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി ഡോ. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ചത് വിഷം ഉള്ളില്‍ ചെന്നല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് ഡല്‍ഹി പോലീസിന് ലഭിച്ചു. അതേസമയം...

സുനന്ദയുടെ മരണം: തരൂര്‍ രാജിവെക്കണമെന്ന് സി പി എം

തിരുവനന്തപുരം: ഭാര്യ സുനന്ദ പുഷ്‌കര്‍ ദൂരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മന്ത്രി ശശി തരൂര്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സുനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍...

സുനന്ദയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

ന്യൂഡല്‍ഹി:  കേന്ദ്ര മാനവവിഭവ ശേഷി സഹമന്ത്രി ഡോ. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. മരണത്തില്‍ ദൂരൂഹതയുള്ളതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മരണം ആത്മഹത്യയോ കൊലപാതകമോ...

അമ്മ ആത്മഹത്യ ചെയ്യില്ല: സുനന്ദയുടെ മകന്‍ ശിവ്‌മേനോന്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ലെന്ന് മകന്‍ ശിവ്‌മേനോന്‍. സമ്മര്‍ദ്ദവും തെറ്റായ മരുന്ന് ഉപയോഗവുമാകാം മരണകാരണം. ശശി തരൂരും അമ്മയും സ്‌നേഹത്തോടെയാണ് ജീവിച്ചിരുന്നത്. തരൂര്‍ അമ്മയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യില്ലെന്നും ശിവ്‌മേനോന്‍...

തരൂരും പാക് മാധ്യമപ്രവര്‍ത്തകയും തമ്മിലുള്ള ഇ-മെയില്‍ പുറത്തായി

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി ശശി തരൂരിന് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ അയച്ച ഇ മെയിലും അതിന് തരൂരിന്റെ മറുപടിയും പുറത്തായി. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ് ഇ മെയില്‍ പുറത്തുവന്നത്. 2013 ജൂലൈ 28ന്...

സുനന്ദ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് പോലീസ്

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് ഡല്‍ഹി പോലീസ്. ഈ സമയം അമതിമായി ഉറക്കഗുളിക കഴിച്ചിരുന്നതായും മദ്യപിച്ചിരുന്നതായും തരൂരിന്റെ ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കി. അസ്വാഭാവിക മരണമാണെന്ന പ്രാഥമിക പോസ്റ്റ്...

ശശി തരൂര്‍ ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: ഭാര്യയുടെ മരണത്തിന് പിന്നാലെ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി ശശി തരൂരിനെ ഡിസ്ചാര്‍ജ് ചെയ്തു. എയിംസ് ആശുപത്രിയില്‍ കാര്‍ഡിയാക് ഐ സി യുവിലാണ് തരൂരിനെ...