Sunday, December 4, 2016
Tags Posts tagged with "sun network"

Tag: sun network

സണ്‍ നെറ്റ്‌വര്‍ക്കിന്റെ ചാനലുകളുടെ പ്രവര്‍ത്തനം നിലച്ചേക്കും

ന്യൂഡല്‍ഹി: സണ്‍ ടി വി നെറ്റ്‌വര്‍ക്കിന്റെ കീഴിലുള്ള ചാനലുകളുടെ പ്രവര്‍ത്തനം നിലച്ചേക്കുമെന്ന് സൂചന. നെറ്റ്‌വര്‍ക്കിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയതിനെ തുടര്‍ന്നാണ് പ്രതിസന്ധി. ഉടമകള്‍ക്കെതിരെ സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണങ്ങള്‍...