Tuesday, December 6, 2016
Tags Posts tagged with "sumandas"

Tag: sumandas

വിമാനത്തില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ വംശജന് യുഎസില്‍ തടവ്

ലണ്ടന്‍: വിമാനയാത്രക്കിടെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ഇന്ത്യന്‍ വംശജനും വ്യാപാരിയുമായ 46 കാരന് അമേരിക്കന്‍ കോടതി തടവ് ശിക്ഷ വിധിച്ചു. ഖത്തറില്‍ താമസമാക്കിയിട്ടുള്ള സുമന്‍ദാസിനാണ് 20 ആഴ്ചത്തെ ജയില്‍ വാസവും 115...