Friday, December 9, 2016
Tags Posts tagged with "suicide attempt"

Tag: suicide attempt

വലിയതുറയില്‍ മൂന്ന് പത്താംക്ലാസ് വിദ്യാര്‍ഥിനികള്‍ കടലില്‍ ചാടി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ പോയ മൂന്ന് വിദ്യാര്‍ഥിനികള്‍ വലിയതുറ മേല്‍പ്പാലത്തില്‍ നിന്ന് കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. സമീപത്തുണ്ടായിരുന്ന മത്സ്യതൊഴിലാളികള്‍ ഉടന്‍ തന്നെ വിദ്യാര്‍ഥിനികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

ഇനി ആത്മഹത്യാ ശ്രമം കുറ്റകരമല്ല

ന്യൂഡല്‍ഹി: ആത്മത്യാ ശ്രമം കുറ്റകരമാക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ആത്മഹത്യാ ശ്രമത്തിന്റെ പേരില്‍ കേസെടുക്കുന്ന ഐപിസി 309ാം വകുപ്പ് നീക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. 18 സംസ്ഥാനങ്ങളും 4...

മക്കളെയുമായി മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു; ഒരു കുട്ടി മരിച്ചു

മലപ്പുറം: നിലമ്പൂര്‍ വടപുറത്ത് രണ്ട് മക്കളെയുമായി മാതാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. മൂത്ത മകന്‍ മൂന്ന് വയസ്സുകാരന്‍ ഫയാസ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ മാതാവിനെയും മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും ആദ്യം...