Sunday, December 4, 2016
Tags Posts tagged with "suicide"

Tag: suicide

മലപ്പുറത്ത് യുവതിയും രണ്ട് മക്കളും മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറം വെട്ടത്തൂരില്‍ യുവതിയേയും രണ്ട് മക്കളേയും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തെക്കന്‍മല ലിജോയിയുടെ ഭാര്യ ജിഷമോള്‍ (35), മക്കളായ അന്നമോള്‍ (11), ആല്‍ബര്‍ട്ട് (ഒന്ന്) എന്നിവരാണ് മരിച്ചത്. ജിഷമോളും അന്നമോളും...

അധ്യാപികയുടെ മാനസിക പീഡനം: ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു

ഇടുക്കി: മുവാറ്റുപുഴയില്‍ അധ്യാപികയുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു. തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ടിഎ നന്ദനയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നന്ദന കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ...

കോഴിക്കോട് ഷോപ്പിംഗ് മാളിന് മുകളില്‍ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു

കോഴിക്കോട്: നഗരത്തിലെ ഷോപ്പിംഗ് മാളിന് മുകളില്‍ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു. പുതിയങ്ങാടി സ്വദേശി അന്‍സയാണ് ആത്മഹത്യ ചെയ്തത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. ഭര്‍തൃവീട്ടിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് യുവതിയുടെ മാതാവ്...

ആലപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു; പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്‍

ആലപ്പുഴ: മരുമകളെ നിരന്തരം ശല്യപ്പെടുത്തിയ ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കാത്തതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ കോട്ടപ്പള്ളി സ്വദേശി കൃഷ്ണകുമാറാണ് ആത്മഹത്യ ചെയ്തത്. മരുമകളെ നിരന്തരം ഫോണിലൂടെ ശല്യം ചെയ്ത പരിസരവാസിയായ...

പാലക്കാട് ബന്ധുക്കളായ രണ്ട് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് ഒലവക്കോട് ആലങ്കോട് ബന്ധുക്കളായ രണ്ട് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിയിലെ പ്രസൂല്‍ ബാബു-ഗീത ദമ്പതികളുടെ മകള്‍ അനുപ്രിയ, ഗീതയുടെ സഹോദരിയുടെ മകള്‍ നിമ എന്നിവരാണ് തറവാട് വീടിനുള്ളില്‍...

സിഡ്‌നിയില്‍ കുഞ്ഞിനെയുമായി ട്രെയ്‌നിന് മുന്നില്‍ ചാടിയ യുവതി മരിച്ചു

സിഡ്‌നി: സിഡ്‌നിയില്‍ കുഞ്ഞിനെയുമായി ട്രെയ്‌നിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച മലയാളി യുവതി മരിച്ചു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് അര്‍ച്ചന കുന്നത്ത് എന്ന യുവതി മൂന്ന് വയസുള്ള പെണ്‍കുഞ്ഞിനെയുമായി ട്രെയ്‌നിന് മുന്നില്‍ ചാടിയത്. ഇരുവരേയും...

പത്തനംതിട്ടയില്‍ പത്ത് വയസുകാരന്‍ ആത്മഹത്യചെയ്തു

പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴ പുതിപാട് ആനക്കാട്ടില്‍ ശശിയുടെ മകന്‍ കാര്‍ത്തിക്(10) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചക്കായിരുന്നു സംഭവം. മാതാപിതാക്കളോട് പിണങ്ങിയ കാര്‍ത്തിക് ദേഹത്ത് മണ്ണെണ്ണയൊഴിച്ച ദേഹത്ത് തീക്കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. പോലീസ്...

സംസ്ഥാനത്ത് ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി

കൊച്ചി: ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ആത്മഹത്യനിരക്കുയര്‍ന്ന ലോകത്തെ പത്ത് പ്രദേശങ്ങളിലൊന്നാണ് കേരളം. ആത്മഹത്യാനിരക്ക് കുറക്കുന്നതിനുള്ള ബോധവല്‍ക്കരണത്തിനായി ലോകം മുഴുവന്‍ ഇന്ന് ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുമ്പോഴും ഓരോ മണിക്കൂറിലും ഒരാള്‍ വീതം സ്വയം ജീവനൊടുക്കിക്കൊണ്ടിരിക്കുകയാണിവിടെ....

മഞ്ചേരിയില്‍ പൂട്ടിയ ബാറിന്റെ മാനേജര്‍ മരിച്ചനിലയില്‍

മലപ്പുറം; പൂട്ടിയ ബാറിന്റെ മാനേജരെ ബാറിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി റിലാക്‌സ് ബാറിന്റെ മാനേജര്‍ തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി എ. ലാലിനെയാണ്(45)മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹോട്ടലിനുള്ളിലെ സ്വകാര്യ മുറിയില്‍ വിഷം കഴിച്ച നിലയിലാണ്...

ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

തൃശൂര്‍: കൊടകരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വാസുപരം കുട്ടിപ്പറമ്പില്‍ സുരേഷ് ബാബു, ഭാര്യ സജില, മകള്‍ ദൃശ്യ എന്നിവരാണ് മരിച്ചത്. മകന്‍ ആദര്‍ശിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....