Friday, December 2, 2016
Tags Posts tagged with "Sugathakumari"

Tag: Sugathakumari

അനുമതി ലഭിച്ചാലും സ്ത്രീകള്‍ ശബരിമലയില്‍ പോകരുതെന്ന് സുഗതകുമാരി

തിരുവനന്തപുരം: അനുമതി ലഭിച്ചാലും സ്ത്രീകള്‍ ശബരിമലയില്‍ പോകരുതെന്ന് പ്രശസ്ത കവയത്രി സുഗതകുമാരി. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ തിരക്കിനിടയില്‍ അവരിലേക്ക് നീളുന്ന കാമത്തിന്റെ നഖങ്ങള്‍ ചെറുക്കാനാവില്ല എന്നാണ് സുഗതകുമാരി പറഞ്ഞത്. മാതൃഭൂമി പത്രത്തില്‍ എഴുതിയ...

സൂക്ഷ്മവായനയില്‍ ഒരായിരം തേറ്റകള്‍

ഒരു പൂവിന്റെ ദലചലനത്തിലൂടെ വസന്താഗമനം തിരിച്ചറിയുന്നവനാണ് കവിയെന്ന് പറയാറുണ്ട്. വസന്തവായുവില്‍ വസൂരി രോഗാണുക്കളെയും തുള്ളിച്ചാടി വരുന്ന പുള്ളിമാനു പിന്നിലെ പുള്ളിപ്പുലിയെയും തിരിച്ചറിയുന്നവരാകണം നല്ല കവികള്‍. കവികള്‍ ക്രാന്തദര്‍ശികളാണ്; കാലത്തിനപ്പുറത്തേക്ക് സഞ്ചരിച്ച് കാര്യങ്ങള്‍ പ്രവാചക...

സുഗതകുമാരിക്ക് സരസ്വതി സമ്മാന്‍ പുരസ്‌കാരം

ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തകയും കവയത്രിയുമായ സുഗതകുമാരിക്ക് 2013ലെ സരസ്വതി സമ്മാന്‍ പുരസ്‌കാരം. മണലെഴുത്ത് എന്ന കാവ്യസമാഹാരത്തിനാണ് പുരസ്‌കാരം. പത്തുലക്ഷം രൂപയുടെ പുരസ്‌കാരം ഏര്‍പെടുത്തിയത് കെ കെ ബിര്‍ള ഫൗണ്ടേഷനാണ്. ജസ്റ്റിസ് ആര്‍ സി ലഹോട്ടി അധ്യക്ഷനായ സമിതിയാണ്...