Wednesday, December 7, 2016
Tags Posts tagged with "sudan flood"

Tag: sudan flood

ദക്ഷിണ സുഡാനില്‍ വിമാനാപകടത്തില്‍ 41 മരണം

ജുബ: ദക്ഷിണ സുഡാനില്‍ വിമാനാപകടത്തില്‍ 41 പേര്‍ മരിച്ചു. സുഡാന്‍ തലസ്ഥാനത്തെ ജുബ വിമാനത്താനവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ നിര്‍മ്മിത കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ദ.സുഡാന്‍: ചര്‍ച്ചക്ക് തയ്യാറെന്ന് വിമത വിഭാഗം

ജുബ: ആഭ്യന്തര യുദ്ധം രൂക്ഷമായ ദക്ഷിണ സുഡാനില്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് വിമാത നേതാവ് റീക് മച്ചര്‍. പ്രധാന പട്ടണമായ ബോര്‍ തന്റെ നേത്യത്വത്തിലുള്ള സൈന്യം പിടിച്ചെടുത്തതായും അദ്ദേഹം ബി ബി സിയോട്...

ദക്ഷിണ സുഡാന്‍: വിമത കേന്ദ്രം ലക്ഷ്യമാക്കി സൈനിക നീക്കം

ജുബ: ദക്ഷിണ സുഡാനില്‍ സൈന്യത്തിലെ വിമത വിഭാഗം പിടിച്ചെടുത്ത ബൊര്‍ മേഖലയിലേക്ക് സൈന്യത്തെ അയക്കുമെന്ന് പ്രസിഡന്റ് സല്‍വാ കിര്‍. ബൊര്‍ മേഖല തിരച്ചുപിടിക്കാന്‍ സൈന്യം തയ്യാറായിട്ടുണ്ടെന്നും ശക്തമായ ഏറ്റുമുട്ടല്‍ നടക്കുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ്...

ദക്ഷിണ സുഡാനില്‍ വിമതരും സൈന്യവും തമ്മില്‍ രൂക്ഷ ഏറ്റുമുട്ടല്‍

ജൂബ: ആഭ്യന്തര കലാപം വ്യാപിക്കുന്ന ദക്ഷിണ സുഡാനില്‍ വിമതരും സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. 20,000 ത്തോളം പേര്‍ ഇപ്പോള്‍ യു എന്നിന്റെ അഭയാര്‍ഥി ക്യാമ്പിലെത്തിയിട്ടുണ്ട്. ദക്ഷിണ സുഡാനിലെ പ്രധാന നഗരമായ ബോറിന്റെ...

സുഡാനിലെ പ്രളയക്കെടുതി; സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ ദഅവാ ഓര്‍ഗനൈസേഷന്‍ യോഗം

ദോഹ: പ്രളയക്കെടുതിയില്‍ പൊറുതി മുട്ടുന്ന സുഡാന് കൂടുതല്‍ സഹായങ്ങള്‍ എത്തുന്നതും അവ ഏകോപിപ്പിക്കുന്നതും സംബന്ധിച്ച് ആലോചിക്കാന്‍ ഖത്തറിലെ ചാരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരഭങ്ങളുടെ യോഗം ചേരുന്നു. ഇസ്ലാമിക് ദഅവാ ഓര്‍ഗനൈസേഷന്റെ കീഴില്‍ സംഘടനയുടെ...