Sunday, February 26, 2017
Tags Posts tagged with "subsidy"

Tag: subsidy

താങ്ങുവിലയേക്കാള്‍ സബ്‌സിഡി നല്‍കരുതെന്ന നിര്‍ദേശം കര്‍ഷകര്‍ക്ക് തിരിച്ചടി

തിരുവനന്തപുരം: ഭക്ഷ്യധാന്യങ്ങള്‍ക്കും നാണ്യവിളകള്‍ക്കും കേന്ദ്രം നിശ്ചയിക്കുന്ന കുറഞ്ഞ താങ്ങുവിലയില്‍ കൂടുതല്‍ സബ്‌സിഡി നല്‍കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകും. കേരളത്തിലെ നെല്‍ കര്‍ഷകരെയാണ് ഈ നിര്‍ദേശം പ്രധാനമായും ബാധിക്കുക. അരി ഉള്‍പ്പെടെ...

കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ല: സുപ്രിം കോടതി

ന്യൂഡല്‍ഹി: കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. നഷ്ടമുണ്ടെങ്കില്‍ നിരക്ക് കൂട്ടി നഷ്ടം നികത്താന്‍ കെ എസ് ആര്‍ ടി സി തയ്യാറാകണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കെ...

വൈദ്യുതി സബ്‌സിഡി തുടരും

തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി സബ്‌സിഡി തുടരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 120 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കുള്ള സബ്‌സിഡിയാണ് തുടരുക. ഇതോടെ ഇവര്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധനയില്‍ നേരിയ ഇളവ് ലഭിക്കും. സബ്‌സിഡി ഇനത്തില്‍...

പാചകവാതക സബ്‌സിഡി നേരിട്ട് നല്‍കുന്ന പദ്ധതിക്ക് അംഗീകാരം

ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡി നേരിട്ട് നല്‍കുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. സബ്‌സിഡിക്ക് പകരം ഉപഭോക്താവിന് നേരിട്ട് പണം നല്‍കുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

സബ്‌സിഡി പണമായി നല്‍കുന്ന പദ്ധതി ഉടന്‍ തുടങ്ങാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: പാചക വാതക സബ്‌സിഡി തുകയായി നല്‍കുന്ന പദ്ധതി ഉടന്‍ തുടങ്ങണമെന്ന് പ്രധാനമന്ത്രി പെട്രോളിയം മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. മെയ് 15ന് 43 ജില്ലകളില്‍ പദ്ധതി തുടങ്ങണമെന്നാണ് നിര്‍ദേശം. എണ്ണക്കമ്പനികള്‍ പണം നേരിട്ട്...

നേരിട്ട് സബ്‌സിഡി ഒമ്പത് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചു

തിരുവനന്തപുരം: നേരിട്ട് സബ്‌സിഡി നല്‍കുന്ന പദ്ധതിയില്‍ കൂടുതല്‍ ജില്ലകളെ ഉള്‍പ്പെടുത്തി. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. പത്തനംതിട്ട, വയനാട് ജില്ലകളെ നേരത്തെ പദ്ധതിയില്‍...