Friday, December 9, 2016
Tags Posts tagged with "subroto roy"

Tag: subroto roy

സുബ്രതോ റോയിയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി

ന്യൂഡല്‍ഹി: തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന സഹാറ ഗ്രൂപ്പിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി. സുബ്രതോ ജയിലില്‍ കഴിയുന്നതിനാല്‍ നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കാനുള്ള പണം സമാഹരിക്കാന്‍ കഴിയുന്നില്ലെന്നും...

പതിനായിരം കോടി രൂപ കെട്ടിവെച്ചാല്‍ സുബ്രതാ റോയിക്ക് ജാമ്യം നല്‍കാം: സുപ്രീം കോടതി

ന്യൂഡല്‍ഹി: നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിക്ക് ഉപാധികളോടെ ജാമ്യം നല്‍കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യത്തുകയായി പതിനായിരം കോടി രൂപ സെബിയില്‍ അടക്കണമെന്നതാണ് ഉപാധി....

സുബ്രതോ റോയി കസ്റ്റഡിയില്‍ തുടരണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിക്ഷേപ തട്ടിപ്പുകേസില്‍ പോലീസില്‍ കീഴടങ്ങിയ സുബ്രതോ റോയിക്ക് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ നിര്‍ദേശം സമര്‍പ്പിക്കുന്നതുവരെ കസ്റ്റഡിയില്‍ തുടരാന്‍ കോടതി നിര്‍ദേശിച്ചു. രണ്ടു...