Tuesday, June 27, 2017
Tags Posts tagged with "subrahmanya swami"

Tag: subrahmanya swami

വികസനം നടപ്പാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കില്ല; ഹിന്ദുത്വം ഉയര്‍ത്തിക്കാട്ടണമെന്ന് സുബ്രഹ്മണ്യം സ്വാമി

മുംബൈ: വികസനം നടപ്പാക്കിയാല്‍ മാത്രം തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഹിന്ദുത്വ അജണ്ട ഉയര്‍ത്തിക്കാട്ടിയാല്‍ മാത്രമേ ബിജെപിക്ക് തിരഞ്ഞെടുപ്പ് വിജയിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ശിവസേന നേതാവ് സഞ്ജയ്...

കളക്ട്രേറ്റിലെ സ്‌ഫോടനം: മലപ്പുറത്ത് അഫ്‌സ്പ നടപ്പാക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി: മലപ്പുറം ജില്ലയില്‍ അഫ്‌സ്പ നടപ്പാക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പരിശീലനത്തിന്റെ ഭാഗമാണ് മലപ്പുറം കളക്ട്രേറ്റില്‍ നടന്ന സ്‌ഫോടനമെന്നും അദ്ദേഹം ദി വീക്കിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സായുധസേന പ്രത്യേകാധികാര...

രഘുറാം രാജന്‍ ദേശസ്‌നേഹി; സുബ്രഹ്മണ്യം സ്വാമിയെ വിമര്‍ശിച്ച് നരേന്ദ്രമോദി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരായ ആരോപണങ്ങളില്‍ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജനെതിരായ ആരോപണങ്ങള്‍ അനവസരത്തിലുള്ളതായിരുന്നെന്നും ആരെങ്കിലും രാജന്‍ ദേശസ്‌നേഹമില്ലാത്തവനായി കരുതുന്നെങ്കില്‍ അത് തെറ്റാണെന്നും...

കെജരിവാളിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് രേഖകള്‍ പുറത്തുവിടണമെന്ന് സ്വാമി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടണമെന്ന് ബിജെപി രാജ്യസഭാംഗം സുബ്രഹ്മണ്യം സ്വാമി. കെജരിവാളിന്റെ ഐഐടി പ്രവേശന രേഖകള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. റോള്‍...

രഘുറാം രാജന്‍ പോയി; ഇനി കേജ്രിവാളെന്ന് സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പുറത്ത് പോയെന്നും ഇനി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ് പുറത്താകാന്‍ പോകുന്നതെന്നും ബി.ജെ.പിയുടെ രാജ്യസഭാ അംഗം സുബ്രഹ്മണ്യന്‍ സ്വാമി. ജീവിതകാലം മുഴുവന്‍ കേജ്‌രിവാള്‍ തട്ടിപ്പുകാരനാണ്....

രഘുറാം രാജനിലൂടെ സുബ്രഹ്മണ്യന്‍ സ്വാമി ലക്ഷ്യമിടുന്നത് ജെയ്റ്റിലിയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി :റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ വിമര്‍ശക്കുന്നതിലൂടെ സുബ്രഹ്മണ്യന്‍ സ്വാമി ലക്ഷ്യമിടുന്നത് അരുണ്‍ ജെയ്റ്റിലിയെ ആണെന്ന് കോണ്‍ഗ്രസ്. ധനകാര്യമന്ത്രാലയത്തെ വിമര്‍ശിക്കാന്‍ രഘുറാം രാജനെ കേവലം കാരണമാക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇന്നലെയാണ് രഘുറാം രാജനെ...

രഘുറാം രാജനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് സുബ്രമണ്യന്‍ സ്വാമിയുടെ കത്ത്

ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് ബി.ജെ.പി രാജ്യസഭ എം.പി സുബ്രമണ്യന്‍ സ്വാമി കത്തെഴുതി. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ നശിപ്പിച്ച ആളാണ് രഘുറാം രാജനെന്ന് സുബ്രമണ്യന്‍ സ്വാമി...

സുബ്രഹ്മണ്യം സ്വാമിക്ക് സര്‍ക്കാര്‍ ബംഗ്ലാവും ഇസഡ് കാറ്റഗറി സുരക്ഷയും

ന്യൂഡല്‍ഹി: രാഷ്ട്രീയ വിവാദമുയര്‍ത്തിയ കോടതി വ്യവഹാരങ്ങളിലൂടെ പ്രസിദ്ധനായ ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമിക്ക് ഡല്‍ഹിയില്‍ സര്‍ക്കാര്‍ ബംഗ്ലാവും ഇസഡ് കാറ്റഗറി സുരക്ഷയും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജനപ്രതിനിധിയോ മറ്റ്...

സുബ്രഹ്മണ്യം സ്വാമിയുടെ പുസ്തകം വിദ്വേഷം ഉണ്ടാക്കുന്നതെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പുസ്തകത്തെ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ തള്ളിപ്പറഞ്ഞു. തീവ്രവാദത്തെക്കുറിച്ച് സ്വാമി എഴുതിയ പുസ്തകം ഹിന്ദു-മുസ്‌ലിം വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എഴുത്തിലൂടെ സ്വാമി...

അറ്റോര്‍ണി ജനറലിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി: അറ്റോര്‍ണി ജനറലിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു. അറ്റോര്‍ണി ജനറല്‍ മുകള്‍ റോഹ്തഗി ബാറുടമകള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായതിനെയാണു സ്വാമി വിമര്‍ശിച്ചത്. സുപ്രധാന വിഷയങ്ങളില്‍ എ ജിയുടെ ഇടപെടലുകള്‍ പരിതാപകരമാണ്. മദ്യമുതലാളിമാര്‍ക്കുവേണ്ടി...