Tuesday, March 28, 2017
Tags Posts tagged with "SUBHASH CHANDRA"

Tag: SUBHASH CHANDRA

നേതാജിയുടെ തിരോധാനം: കൂടുതല്‍ രേഖകള്‍ പുറത്തുവിട്ടു

ലണ്ടന്‍: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റ് പുറത്തുവിട്ടു. വിമാനാപകടത്തില്‍ ബോസ് മരിച്ചുവെന്ന് കരുതപ്പെടുന്ന കാലത്തിന് ശേഷം അദ്ദേഹത്തെ ബീജിംഗില്‍ കണ്ടുവെന്ന അവകാശവാദം പൊള്ളയാണെന്ന്...

നേതാജിയെ സംബന്ധിച്ച രഹസ്യ രേഖകള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള രഹസ്യ രേഖകള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. 12000ല്‍ അധികം പേജ് അടങ്ങിയ 64 ഫയലുകളാണ് പുറത്തുവിട്ടത്. കൊല്‍ക്കത്തയിലെ പൊലീസ് മ്യൂസിയത്തിലാണ് രേഖകള്‍ പുറത്തുവിട്ടത്. ഏഴ് പതിറ്റാണ്ട് നീണ്ട...

സുബാഷ് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ജര്‍മന്‍ സന്ദര്‍ശനത്തിനിടെ ബര്‍ലിനില്‍വച്ചാകും കൂടിക്കാഴ്ച നടക്കുക. നേതാജിയെയും കുടുംബാംഗങ്ങളെയും നെഹ്‌റുസര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചിരുന്നതായുള്ള രേഖകള്‍ കഴിഞ്ഞ ദിവസം...

നേതാജിയെ നെഹ്‌റു സര്‍ക്കാര്‍ നിരീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമര പോരാളിയും ധീര ദേശാഭിമാനിയുമായിരുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനത്തിലെ ദുരൂഹത തുടരുന്നതിനിടെ, ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ ബോസിന്റെ ബന്ധുക്കളെ രണ്ട് പതിറ്റാണ്ടോളം നിരന്തര നിരീക്ഷണ വിധേയമാക്കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇന്റലിജന്‍സ്...

നേതാജി മരിച്ചത് സോവിയറ്റ് ജയിലറയിലെന്ന് പുതിയ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചത് വിമാനാപകടത്തിലല്ലെന്ന് രഹസ്യ രേഖകള്‍. സൈബീരിയയിലെ സോവിയറ്റ് തടവറയിലാണ് നേതാവി മരിച്ചതെന്ന രേഖകളാണ് പുറത്തവന്നത്. ലോകത്തെ ഏറ്റവും തണുപ്പേറിയ ജയിലായ യുകുത്സ്‌കില്‍ വച്ചാണ് നേതാജ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ...