Tuesday, December 6, 2016
Tags Posts tagged with "SUBASH CHANDRAN"

Tag: SUBASH CHANDRAN

വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്

തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്. മനുഷ്യന് ഒരാമുഖം എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ഈ കൃതി നേടിയിരുന്നു.