Saturday, April 29, 2017
Tags Posts tagged with "State School Sports meet 2015"

Tag: State School Sports meet 2015

പറളിയെ പിന്തള്ളി മാര്‍ ബേസില്‍ ചാമ്പ്യന്‍മാര്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ ചാമ്പ്യന്‍മാരായി. പാലക്കാട് പറളി സ്‌കൂളുമായി ഇഞ്ചോടിഞ്ച് പോരാടിയാണ് മാര്‍ ബേസില്‍ കിരീടം സ്വന്തമാക്കിയത്. 91 പോയിന്റ് നേടിയ മാര്‍ ബേസിലിനു പിന്നിലായി...

സംസ്ഥാന സ്‌കൂള്‍ കായിക മേള: എറണാകുളത്തിന് കിരീടം

കോഴിക്കോട്: 59-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 241 പോയിന്റുമായി എറണാംകുളത്തിന് കിരീടം. 25 സ്വര്‍ണവും, 28 വെള്ളിയും, 18 വെങ്കലവും നേടി 241 പോയിന്റോടെയാണ് എറണാകുളം കിരീടത്തില്‍ മുത്തമിട്ടത്. 24 സ്വര്‍ണവും, 24...

പ്രണവും ജിസ്‌നയും കായികമേളയിലെ വേഗമേറിയ താരങ്ങള്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ കെ.എസ്. പ്രണവും കോഴിക്കോട് ഉഷ സ്‌കൂളിലെ ജിസ്‌ന മാത്യുവും വേഗമേറിയ താരങ്ങളായി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 10.84 സെക്കന്‍ഡില്‍...