Tuesday, December 6, 2016
Tags Posts tagged with "STATE SCHOOL KALOTHSAVU"

Tag: STATE SCHOOL KALOTHSAVU

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മുഖ്യ വേദി മലബാര്‍ ക്രിസ്ത്യന്‍ കോളജ്

കോഴിക്കോട്; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദി സംബന്ധിച്ച തര്‍ക്കം അവസാനിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളജ് മുഖ്യ വേദിയാക്കാന്‍ തീരുമാനിച്ചു. മന്ത്രി എം കെ മുനീറിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന പ്രത്യേക യോഗത്തിലാണ്...

സംസ്ഥാന കലോത്സവത്തിന് മാനാഞ്ചിറ വിട്ടുനല്‍കില്ലെന്ന് മേയര്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി മാനാഞ്ചിറ മൈതാനം വിട്ടുനല്‍കില്ലെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ എ കെ പ്രേമജം. ഇക്കാര്യം മന്ത്രി എം കെ മുനീറിനെ സംഘാടക സമിതി രൂപീകരണ യോഗത്തിന് മുമ്പ് തന്നെ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട്

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദി മാറ്റി.എറണാംകുളത്തുനിന്ന്‌ കോഴിക്കോട്ടേക്കാണ് മാറ്റിയത്.മെട്രോനിര്‍മാണവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ്എറണാംകുളത്തുനിന്നും കോഴിക്കോട്ടേക്ക വേദി മാറ്റിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പാലക്കാട്:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വീകരണക്കമ്മിറ്റി കണ്‍വീനര്‍ എം ടി സൈനുല്‍ ആബിദീന്‍ അറിയിച്ചു. ഈ മാസം 19ന് നാലിന് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലോത്സവം ഉദ്ഘാടനം...