Tuesday, March 28, 2017
Tags Posts tagged with "state budget 2014"

Tag: state budget 2014

ധനസ്ഥിതിയുടെ ആയുസ്സ് തിരഞ്ഞെടുപ്പ് വരെ

പൊള്ളയായ വാഗ്ദാനങ്ങളാണ് ഈ വര്‍ഷത്തെ ബജറ്റില്‍. ഈ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ പണം എവിയെന്ന് മാത്രം ആരും ചിന്തിക്കുന്നില്ല. ഇല്ലാത്ത വരുമാനം കാണിച്ച്, ചെലവ് ചുരുക്കിക്കാണിച്ച്, റവന്യൂ കമ്മി കുറച്ചു കാണിക്കുന്ന തന്ത്രമാണ് മാണി...

വിദ്യാഭ്യാസ മേഖലക്ക് 879 കോടി; കുറുവിലങ്ങാട്ട് സയന്‍സിറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലക്ക് മികച്ച പരിഗണന നല്‍കിയ ബജറ്റില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 879 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരമുയര്‍ത്തുന്നത് ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവഷ്‌കരിച്ച രാഷ്ട്രീയ ഉച്ഛതാര്‍...

കെട്ടിട നികുതി ഇരട്ടിയാക്കി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ കെട്ടിട നികുതി ഇരട്ടിയായി വര്‍ധിപ്പിച്ചു. 1076 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്കുള്ള നികുതിയാണ് ഇരട്ടിയാക്കിയത്. 17 വര്‍ഷത്തിന് ശേഷമാണ് കെട്ടിട നികുതി വര്‍ധിപ്പിക്കുന്നത്. ഈ തീരുമാനം ധനമന്ത്രി...

അന്തര്‍ സംസ്ഥാന ബസ് നിരക്കുകള്‍ കൂടും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പുതിയ നികുതി നിര്‍ദേശങ്ങള്‍ അന്തര്‍ സംസ്ഥാന ബസ് യാത്രാ നിരക്കുകള്‍ കൂടും. കാരവന്‍ വാഹനങ്ങള്‍ക്ക് ചതുരശ്രമീറ്ററിന് 1000 രൂപ ത്രൈമാസ നികുതി ഈടാക്കും. 1500 സിസിയില്‍ കൂടുതലുള്ള ടാക്‌സി...

ഭൂമിയുടെ ന്യായവില കൂടും: കെട്ടിട നിര്‍മ്മാണച്ചിലവ് കൂടും

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില കൂട്ടാന്‍ തീരുമാനിച്ചതായി ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി നിയമ നിര്‍മ്മാണം നടത്തും. സഹകരണ സ്ഥാപനങ്ങളുടെ കീഴിലെ ചിട്ടികള്‍ മുദ്രപത്ര നിയമത്തിന് കീഴില്‍ കൊണ്ടുവരും. ചിട്ടി, കുറി ഇടപാടുകള്‍ക്ക് മുദ്രപത്രത്തിന് 1000...

മധുര പലഹാരങ്ങള്‍ക്ക് വില കുറയും

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച 2014-15 വര്‍ഷത്തെ ബജറ്റ് പ്രകാരം മധുര പലഹാരങ്ങള്‍ക്ക് വില കുറയും. ലഡു, ജിലേബി, ഹല്‍വ തുടങ്ങിയ പലഹാരങ്ങള്‍ക്കാണ് വില കുറയുക. മൈദ, ഗോതമ്പ് പൊടി, ഉഴുന്ന്...

എല്ലാ തരം മോട്ടോര്‍ വാഹനങ്ങള്‍ക്കും വില കൂടും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പുതിയ നികുതി നിര്‍ദേശങ്ങളുടെ ഫലമായി എല്ലാ തരം മോട്ടോര്‍ വാഹനങ്ങള്‍ക്കും വില കൂടും. അഞ്ച് ലക്ഷം രൂപവരെ വിലയുള്ള കാറുകള്‍ക്ക് ഏഴ് ശതമാനമായിരിക്കും നികുതി. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന...

ബജറ്റ്: ക്ഷേമ പെന്‍ഷനുകളില്‍ വര്‍ധനവ്

തിരുവനന്തപുരം: വിവിധ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുന്നതായ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. കര്‍ഷക പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 600 രൂപയാക്കി. അഗതി പെന്‍ഷന്‍ വികലാംഗ പെന്‍ഷന്‍ എന്നിവ 700 രൂപയില്‍ നിന്ന് 800ഉം...

നിയമസഭാ ബജറ്റ് സമ്മേളന‌ം ജനുവരി 17 മുതല്‍

തിരുവനന്തപുരം: പതിമൂന്നാം നിയമസഭയുടെ പത്താം സമ്മേളനം 2014 ജനുവരി മൂന്ന് മുതല്‍ ഫെബ്രുവരി 12 വരെ ചേരും. സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് ഇക്കാര്യം അറിയിച്ചത്. ബജറ്റ് സമ്മേളനം ജനുവരി 17ന് ആരംഭിക്കും. 18 ബില്ലുകളാണ്...