Saturday, December 3, 2016
Tags Posts tagged with "sslc exam"

Tag: sslc exam

എസ്എസ്എല്‍സി ഫലത്തിലെ ന്യൂനതകള്‍: സോഫ്റ്റ് വെയര്‍ തകരാറ് മൂലമല്ലെന്ന് ഡിപിഐ

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലത്തില്‍ ന്യൂനതകളുണ്ടായത് സോഫ്റ്റ വെയര്‍ തകരാറ് മൂലമല്ലെന്ന് ഡിപിഐ. മാര്‍ക്ക് രേഖപ്പെടുത്തുന്നതില്‍ പിഴവ് സംഭവിച്ചു.ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിപിഐ ഗോപാലകൃഷ്ണ ഭട്ട പറഞ്ഞു

എസ്എസ്എല്‍സി പരീക്ഷാ ഫലം: ന്യൂനതകള്‍ പരിഹരിച്ചെന്നു ഡിപിഐ

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലത്തിലെ ന്യൂനതകള്‍ പരിഹരിച്ചതായി ഡിപിഐ. ഗ്രേസ് മാര്‍ക്ക് നല്‍കിയതിലാണു പ്രശ്‌നം ഉണ്ടായത്. ഇതു പരിഹരിച്ചെന്നും ഇനിയും ആശയക്കുഴപ്പം ഉള്ളവര്‍ക്കു നേരിട്ടു ബന്ധപ്പെടാമെന്നും ഡിപിഐ അറിയിച്ചു.

എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 10ന് ആരംഭിക്കും

തിരുവനന്തപുരം: ഇത്തവണത്തെ പത്താംകഌസ് പരീക്ഷ മാര്‍ച്ച് 10 മുതല്‍ 22 വരെ നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.45 നായിരിക്കും പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്ചകളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല.