Monday, December 5, 2016
Tags Posts tagged with "sslc 2014"

Tag: sslc 2014

എസ് എസ് എല്‍ സിക്ക് റെക്കോര്‍ഡ് വിജയം

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷയില്‍ റെക്കോര്‍ഡ് വിജയം. വിജയം 95.47 ശതമാനം എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയപ്പോള്‍ പരീക്ഷ എഴുതിയ4,63,2686 പേരില്‍ 4,42,678പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഉയര്‍ന്ന...

മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്‌നേടിയവര്‍ കൂടുതല്‍ മലപ്പുറം ജില്ലയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 14,802 പേര്‍. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 4729 പേരുടെ വര്‍ധന. ആണ്‍കുട്ടികള്‍ 5038, പെണ്‍കുട്ടികള്‍ 9764. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പരീക്ഷാര്‍ഥികള്‍...

എസ് എസ് എല്‍ സി ഫലം 21ന് പ്രഖ്യാപിച്ചേക്കും; പ്ലസ്ടു മെയ് രണ്ടാം...

തിരുവനന്തപുരം : കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം നേരത്തെ പ്രഖ്യാപിക്കുന്നതിന് സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും നടപടികള്‍ ആരംഭിച്ചു. ഈ മാസം 21 ന് തന്നെ ഫലം പ്രഖ്യാപിക്കാനാണ്...

ഹയര്‍സെക്കന്ററി, എസ് എസ് എല്‍ സി മൂല്യനിര്‍ണയം ആരംഭിച്ചു

തിരുവനന്തപുരം; സംസ്ഥാനത്തെ ഹയര്‍സെക്കന്ററി, എസ് എല്‍ സി മൂല്യനിര്‍ണയം ആരംഭിച്ചു. 54 കേന്ദ്രങ്ങളിലായി 12,000 അധ്യാപകരാണ് എസ് എസ് എല്‍ സി മൂല്യനിര്‍ണയം നടത്തുന്നത്. ഏപ്രില്‍ 12 വരെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ നീളും....

എസ് എസ് എല്‍ സി ഉത്തരക്കടലാസുകള്‍ നടുറോഡില്‍

മലപ്പുറം: സുരക്ഷാ സംവിധാനങ്ങളില്ലാതെ കൊണ്ടുപോകുന്നതിനിടെ എസ് എസ് എല്‍ സി ഉത്തരക്കടലാസുകള്‍ നടുറോഡില്‍ വീണു. കിഴിശ്ശേരി മഞ്ചേരി റോഡില്‍ പുറമണ്ണയില്‍ ഇന്ന് വൈകീട്ട് അഞ്ചരക്കാണ് സംഭവം. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി...

എസ് എസ് എല്‍ സി പരീക്ഷ ഇന്ന് തുടങ്ങും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ ഇന്ന് തുടങ്ങും. പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലയാളം പരീക്ഷയാണ് ഇന്ന് നടക്കുന്നത്. ഉച്ചക്കു ശേഷമാണ് പരീക്ഷകള്‍. 4,64,310 വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷയെഴുതുന്നത്....

എസ് എസ് എല്‍ സി പരീക്ഷ തിങ്കളാഴ്ച തുടങ്ങും

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ് എസ് എല്‍ സി പരീക്ഷ ഈ മാസം 10ന് ആരംഭിക്കും. 4,64,310 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. 2,815 പരീക്ഷാ സെന്ററുകളാണ് ഒരുക്കിയിരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ എട്ട് സെന്ററും ലക്ഷദ്വീപില്‍ ഒമ്പത്...