Friday, August 18, 2017
Tags Posts tagged with "ssfconf"

Tag: ssfconf

പ്രവാസി യുവജനങ്ങള്‍ക്കായി വിദ്യാഭ്യാസ നയം രൂപവത്കരിക്കണം: ആര്‍ എസ് സി

രിസാല സ്‌ക്വയര്‍: ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ക്ക് ഉപരിപഠനം നടത്തുന്നതിനും അക്കാദമിക് യോഗ്യതകള്‍ കരസ്ഥമാക്കുന്നതിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസി വിദ്യാഭ്യാസ നയം രൂപവത്കരിക്കണമെന്ന് എസ് എസ് എഫ് പ്രവാസി ഘടകമായ...

അക്കാദമിക് രംഗത്തെ രാഷ്ട്രീയവത്കരണം തടയണം: എസ് എസ് എഫ്‌

രിസാല സ്‌ക്വയര്‍: വിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ചു എന്നവകാശപ്പെടുന്ന നേട്ടങ്ങള്‍ ഇവിടുത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നില്ലെന്നും കേരളത്തിലെ സര്‍വകലാശാലകളുടെ അക്കാദമിക് നിലവാരം പരിതാപകരമാം വിധം താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക...

അതുല്യം, അജയ്യം

രിസാല സ്‌ക്വയര്‍: അഴകും അടുക്കുമായി ചുവടുവെച്ച ഐ ടീം അംഗങ്ങള്‍, ത്രിവര്‍ണ പതാക വീശിയെത്തിയ സുന്നിപ്രവര്‍ത്തകര്‍, മുഴങ്ങി കേട്ട തക്ബീര്‍ ധ്വനികള്‍, ഉയര്‍ന്നു കേട്ട ജീവിതസമര കാവ്യങ്ങള്‍, വീര്‍പ്പു മുട്ടിയ നഗര വീഥികള്‍....... അറബികടലിന്റെ...

പ്രതിജ്ഞയുമായി ഇവര്‍ പ്രവര്‍ത്തനവീഥിയിലേക്ക്‌

രിസാല സ്‌ക്വയര്‍: ധര്‍മസമര പാതയില്‍ നെഞ്ചുറപ്പോടെ പട നയിക്കാമെന്ന പ്രതിജ്ഞയുമായി നാല്‍പ്പതിനായിരം യുവ മുന്നണിപ്പോരാളികള്‍ കര്‍മ രംഗത്തേക്ക്. മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ അവര്‍ നന്‍മ നിറഞ്ഞ നല്ലനാളേക്ക് വേണ്ടി സമരമുന്നണിയിലിറങ്ങാനുള്ള പാഠങ്ങളും ആര്‍ജവവും...

ന്യൂനപക്ഷങ്ങളെയും ന്യൂനപക്ഷരാഷ്ട്രീയത്തെയും രണ്ടായി കാണണം: കാന്തപുരം

കൊച്ചി: ന്യൂനപക്ഷ സമുദായങ്ങളെയും ന്യൂനപക്ഷങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകളെയും രണ്ടായി കാണണമെന്നും മത സമൂഹങ്ങളുടെ രക്ഷാകര്‍തൃത്വം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍...

തിന്മയെ ധാര്‍മികത കൊണ്ട് നേരിടണം: മുഖ്യമന്ത്രി

രിസാല സ്‌ക്വയര്‍: തിന്മകളെ ധാര്‍മികത കൊണ്ട് നേരിടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമാപന സമ്മേളനം എറണാകുളം രിസാല സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ തിന്മകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ തിന്മകള്‍ക്കെതിരെ നിയമപരമായ...

സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക: അലിയ്യുല്‍ ഹാഷിമി

രിസാല സ്‌ക്വയര്‍: സമാധാനത്തിന്റെ സന്ദേശം ലോകത്ത് എല്ലായിടത്തും പ്രചരിപ്പിക്കണമെന്ന് യു എ ഇ ഭരണാധികാരിയുടെ മതകാര്യ ഉപദേശ്ടാവ് ശൈഖ് അലിയ്യുല്‍ ഹാഷിമി. ആ ദൗത്യം എസ് എസ് എഫ് ഏറ്റെടുക്കണമന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ്...

എസ് എസ് എഫ് യുവതലമുറയെ സംസ്‌കരിക്കുന്നു: ആഭ്യന്തര മന്ത്രി

രിസാല സ്‌ക്വയര്‍: യുവതലമുറയെ സംസ്‌കരിച്ചെടുത്ത് മുന്നോട്ടു പോകുകയെന്ന ദൗത്യമാണ് എസ് എസ് എഫ് നിറവേറ്റുന്നതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്ലാം സാഹോദര്യത്തിന്റെ...

കൊച്ചിയെ കോരിത്തരിപ്പിച്ച് എസ് എസ് എഫ് റാലി

രിസാല സ്‌ക്വയര്‍: ധര്‍മധ്വജം തോളിലേന്തി എസ് എസ് എഫിന്റെ നാല്‍പ്പതിനായിരം കര്‍മഭടന്മാര്‍ ചുവടുവെച്ചപ്പോള്‍ കൊച്ചി നഗരം കോരിത്തരിച്ചു. നാളിതുവരെ കണ്ടിട്ടില്ലാത്ത മഹാറാലി നഗരത്തിന്റെ കണ്ണും കാതും കവര്‍ന്നു. നഗരത്തിന് കാഴ്ചയുടെ വസന്തമൊരുക്കുകയായിരന്നു എസ് എസ് എഫ്. നാലരയോടെ ഇടപ്പള്ളിയില്‍ നിന്ന്...

എസ് എസ് എഫ് പ്രതിനിധി സമ്മേളനം സമാപിച്ചു; ഇനി പൊതു സമ്മേളനം

രിസാല സ്‌ക്വയര്‍: | മൂന്ന് ദിവസമായി രിസാല സ്‌ക്വയറില്‍ നടന്നുവന്ന എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളന പ്രതിനിധി സമ്മേളനം സമാപിച്ചു. സമാപന പൊതു സമ്മേളനത്തിനായി നഗരി ഒരുങ്ങി. നാല് മണിക്ക്...
Advertisement