Tuesday, December 6, 2016
Tags Posts tagged with "ssf conferance"

Tag: ssf conferance

പ്രവാസി യുവജനങ്ങള്‍ക്കായി വിദ്യാഭ്യാസ നയം രൂപവത്കരിക്കണം: ആര്‍ എസ് സി

രിസാല സ്‌ക്വയര്‍: ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ക്ക് ഉപരിപഠനം നടത്തുന്നതിനും അക്കാദമിക് യോഗ്യതകള്‍ കരസ്ഥമാക്കുന്നതിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസി വിദ്യാഭ്യാസ നയം രൂപവത്കരിക്കണമെന്ന് എസ് എസ് എഫ് പ്രവാസി ഘടകമായ...

അക്കാദമിക് രംഗത്തെ രാഷ്ട്രീയവത്കരണം തടയണം: എസ് എസ് എഫ്‌

രിസാല സ്‌ക്വയര്‍: വിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ചു എന്നവകാശപ്പെടുന്ന നേട്ടങ്ങള്‍ ഇവിടുത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നില്ലെന്നും കേരളത്തിലെ സര്‍വകലാശാലകളുടെ അക്കാദമിക് നിലവാരം പരിതാപകരമാം വിധം താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക...

അതുല്യം, അജയ്യം

രിസാല സ്‌ക്വയര്‍: അഴകും അടുക്കുമായി ചുവടുവെച്ച ഐ ടീം അംഗങ്ങള്‍, ത്രിവര്‍ണ പതാക വീശിയെത്തിയ സുന്നിപ്രവര്‍ത്തകര്‍, മുഴങ്ങി കേട്ട തക്ബീര്‍ ധ്വനികള്‍, ഉയര്‍ന്നു കേട്ട ജീവിതസമര കാവ്യങ്ങള്‍, വീര്‍പ്പു മുട്ടിയ നഗര വീഥികള്‍....... അറബികടലിന്റെ...

പ്രതിജ്ഞയുമായി ഇവര്‍ പ്രവര്‍ത്തനവീഥിയിലേക്ക്‌

രിസാല സ്‌ക്വയര്‍: ധര്‍മസമര പാതയില്‍ നെഞ്ചുറപ്പോടെ പട നയിക്കാമെന്ന പ്രതിജ്ഞയുമായി നാല്‍പ്പതിനായിരം യുവ മുന്നണിപ്പോരാളികള്‍ കര്‍മ രംഗത്തേക്ക്. മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ അവര്‍ നന്‍മ നിറഞ്ഞ നല്ലനാളേക്ക് വേണ്ടി സമരമുന്നണിയിലിറങ്ങാനുള്ള പാഠങ്ങളും ആര്‍ജവവും...

തിന്മയെ ധാര്‍മികത കൊണ്ട് നേരിടണം: മുഖ്യമന്ത്രി

രിസാല സ്‌ക്വയര്‍: തിന്മകളെ ധാര്‍മികത കൊണ്ട് നേരിടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമാപന സമ്മേളനം എറണാകുളം രിസാല സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ തിന്മകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ തിന്മകള്‍ക്കെതിരെ നിയമപരമായ...

എസ് എസ് എഫ് യുവതലമുറയെ സംസ്‌കരിക്കുന്നു: ആഭ്യന്തര മന്ത്രി

രിസാല സ്‌ക്വയര്‍: യുവതലമുറയെ സംസ്‌കരിച്ചെടുത്ത് മുന്നോട്ടു പോകുകയെന്ന ദൗത്യമാണ് എസ് എസ് എഫ് നിറവേറ്റുന്നതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്ലാം സാഹോദര്യത്തിന്റെ...

എസ് എസ് എഫ് പ്രതിനിധി സമ്മേളനം സമാപിച്ചു; ഇനി പൊതു സമ്മേളനം

രിസാല സ്‌ക്വയര്‍: | മൂന്ന് ദിവസമായി രിസാല സ്‌ക്വയറില്‍ നടന്നുവന്ന എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളന പ്രതിനിധി സമ്മേളനം സമാപിച്ചു. സമാപന പൊതു സമ്മേളനത്തിനായി നഗരി ഒരുങ്ങി. നാല് മണിക്ക്...

പാരമ്പര്യത്തെ തിരസ്‌കരിച്ചത് നവോത്ഥാനവാദികളുടെ പരാജയം: സിവിക്

രിസാല സ്‌ക്വയര്‍ | പാരമ്പര്യത്തെ തിരസ്‌കരിച്ചതാണ് ആധുനിക നവോഥാന വാദികളുടെ പരാജയത്തിന് കാരണമെന്ന് സിവിക് ചന്ദ്രന്‍ പറഞ്ഞു. രിസാല സ്‌ക്വയറില്‍ സാക്ഷ്യം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേസമയം മാപ്പിളയായും മലയാളിയായും നിലകൊള്ളാന്‍ കഴിയുന്ന തരത്തില്‍ നവോഥാനം...

മതനയങ്ങള്‍ വിലയിരുത്തിയത് വര്‍ഗീയത വളര്‍ത്തി: ഡോ. കുറുപ്പ്

രിസാല സ്‌ക്വയര്‍: |മതനയങ്ങള്‍ വിലയിരുത്താന്‍ തുടങ്ങിയതാണ് വര്‍ഗീയത വളരാന്‍ ഇടയാക്കരുതെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ്. രിസാല സ്‌ക്വയറില്‍ സാക്ഷ്യം സെഷനില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജാവിന്റെ മതനയം ഉയര്‍ത്തി...

എസ് എസ് എഫിന്റെ സമരം നിര്‍മാണാത്മകം: എന്‍ അലി അബ്ദുല്ല

രിസാല സ്‌ക്വയര്‍: | എസ് എസ് എഫ് നടത്തുന്ന സമരങ്ങള്‍ നിര്‍മാണാത്മകമാണെന്ന് കേരള വഖ്ഫ് ബോര്‍ഡ് അംഗം എന്‍ അലി അബ്ദുല്ല പറഞ്ഞു. രിസാല സ്‌ക്വയറില്‍ എസ് എസ് എഫ്- ധാര്‍മിക വിപ്ലവത്തിന്റെ നാല്‍പ്പതാണ്ട്...