Wednesday, July 26, 2017
Tags Posts tagged with "ssf"

Tag: ssf

ജില്ലാ എസ് എസ് എഫുകള്‍ക്ക് പുതു നേതൃത്വം

പൂനൂര്‍: എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 2017-18 സംഘടനാ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ പൂനൂരില്‍ നടന്ന ജില്ലാ കൗണ്‍സിലില്‍ നിന്നും തിരഞ്ഞെടുത്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി പി വി...

എസ്എസ്എഫിന് ദേശീയ തലത്തില്‍ ഏകീകൃത രൂപമായി

ന്യൂഡല്‍ഹി: സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന് ദേശീയ തലത്തില്‍ ഏകീകൃത രൂപം നിലവില്‍ വന്നു. നേരത്തെ കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ മറ്റിടങ്ങളിലും വ്യത്യസ്ത പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനക്ക് എസ് എസ് എഫ്...

സലഫിസത്തെ പ്രതിരോധിക്കാന്‍ ദേശീയ പ്രചാരണം നടത്തും: എസ്എസ്എഫ്

ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത കിരാത പ്രവര്‍ത്തനം നടത്തുന്ന ഐ എസ് മനുഷ്യത്വത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഐ എസിന്റെ ആശയ സ്രോതസ്സായ സലഫിസത്തെ പ്രതിരോധിക്കാന്‍ ദേശവ്യാപകമായ പ്രചാരണം നടത്തുമെന്നും...

എസ്എസ്എഫ് പ്രൊഫ്‌സമ്മിറ്റിന് ഉജ്ജ്വല സമാപ്തി

വാടാനപ്പള്ളി: സാമൂഹിക പ്രതിബദ്ധതയും മൂല്യവിചാരങ്ങളുമുളള വിദ്യാര്‍ഥിത്വത്തിന്റെ ഉയിര്‍പ്പിന് ആഹ്വാനം ചെയ്ത് എസ് എസ് എഫ് പ്രൊഫഷനല്‍ വിദ്യാര്‍ഥി സമ്മേളനത്തിന് ഉജ്ജ്വല സമാപനം. ക്യാമ്പസുകളില്‍ വര്‍ധിച്ചുവരുന്ന മൂല്യച്യുതികളോട് പ്രതികരിക്കാനും നന്മയുടെ പക്ഷം ചേരാനും പ്രതിജ്ഞയെടുത്താണ്...

ഇസ്‌ലാമിനെ വിമര്‍ശിക്കുന്നത് മുസ്‌ലിം നാമധാരികളായ നിരീശ്വരവാദികള്‍: കാന്തപുരം

തൃശൂര്‍ :മുസ്‌ലിം നാമധാരികളായ നിരീശ്വരവാദികളാണ് ഇസ്‌ലാമിനെതിരെ പറയുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. വാടാനപ്പള്ളിയില്‍ എസ് എസ് എഫ് പ്രൊഫ് സമ്മിറ്റ്...

അറബിക് സര്‍വ്വകലാശാല സര്‍ക്കാര്‍ നിലപാട് ജനവഞ്ചന – എസ് എസ് എഫ്

കോഴിക്കോട് : സംസ്ഥാനത്ത് അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനത്തില്‍ നിന്നുള്ള യു ഡി എഫ് സര്‍ക്കാറിന്റെ പിന്‍മാറ്റം ജനവഞ്ചനയാണെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. സാമുദായിക പ്രശ്‌നം ചൂണ്ടിക്കാട്ടി...

നീതി നിഷേധത്തിന് താക്കീതായി എസ് പി ഓഫീസ് മാര്‍ച്ച്

വടകര: നീതി നിഷേധത്തിന് താക്കീതായി എസ് പി ഓഫീസ് മാര്‍ച്ച്. എസ് എസ് എഫ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ റിയാസ് കക്കംപിള്ളിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച പോലീസ് നടപടിയില്‍...

ന്യൂ ജനറേഷന്‍; കരുത്തും തിരുത്തും

എസ് എസ് എഫ് 43-ാം സ്ഥാപകദിനം ഇന്ന്‌ എസ് എസ് എഫ് നാല്‍പത്തിമൂന്നിലേക്ക് പ്രവേശിക്കുകയാണ്. കേരളീയ മുസ്‌ലിം വിദ്യാര്‍ഥിത്വത്തിന് നേരിന്റെ ദിശ നിര്‍ണയിച്ചുനല്‍കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ഥ്യവുമായാണ് സംഘടന പിറന്നാളാഘോഷിക്കുന്നത്. അക്രമവും ആക്രോശവുമില്ലാതെ തന്നെ ഒരു...

എസ് എസ് എഫിന് പുതിയ സാരഥികള്‍

പത്തനംതിട്ട: സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി എന്‍ വി അബ്ദുറസാഖ് സഖാഫിയെയും ജനറല്‍ സെക്രട്ടറിയായി എം അബ്ദുല്‍ മജീദിനെയും ട്രഷററായി ഉമര്‍ ഓങ്ങല്ലൂരിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഡോ. നൂറുദ്ദീന്‍ (ക്യാമ്പസ്...

എം ഇ എസിന്റെ ഇസ്‌ലാം വിമര്‍ശം അപലപനീയം: എസ് എസ് എഫ്

കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപനങ്ങള്‍ ആരംഭിച്ചവര്‍ വിദ്യാഭ്യാസത്തിന്റെയും മതത്തിന്റെയും മൗലിക താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇസ്‌ലാമിക വിശ്വാസ സംഹിതക്ക് നേരെ വിമര്‍ശമുന്നയിക്കുന്നത് അപലപനീയമാണെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി...
Advertisement