Wednesday, December 7, 2016
Tags Posts tagged with "Srinagar"

Tag: Srinagar

ജമ്മു കശമീരിലെ ബന്ദിപോറില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ ബന്ദിപോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. അഞ്ച് ഭീകരര്‍ പ്രദേശത്ത് നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് സൈന്യം കരുതുന്നത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. ജനവാസകേന്ദ്രമായതിനാല്‍ ജനങ്ങളെ ഒഴിപ്പിച്ച ശേഷമാണ് തിരച്ചില്‍...

പാക് പതാകയുമായി പ്രകടനം: ശ്രീനഗറില്‍ പോലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി

ശ്രീനഗര്‍: ജെഎന്‍യു സംഭവങ്ങളുടെ തുടര്‍ച്ചയായി ജമ്മു കാശ്മീരിലെ ശ്രീനഗറിലും സംഘര്‍ഷം. പാക്കിസ്ഥാന്റെയും ഐഎസിന്റെയും പതാകയേന്തി യുവാക്കള്‍ ശ്രീനഗറില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. അഫ്‌സല്‍ ഗുരുവിനെ പിന്തുണച്ചു മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രതിഷേധക്കാര്‍ 'നന്ദി ജെഎന്‍യു'...

ശ്രീനഗറില്‍ തീവ്രവാദി ആക്രമണം: രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ജമ്മു കാശ്മീരില്‍ സന്ദര്‍ശനം നടത്താന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ശ്രീനഗറില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ജനത്തിരക്കേറിയ ഹരി സിംഗ്...

ബ്രിട്ടീഷ് യുവതിയുടെ മരണം: ഡച്ചുകാരന്‍ അറസ്റ്റില്‍

ശ്രീനഗര്‍: വിനോദസഞ്ചാരിയായ ബ്രിട്ടീഷ് യുവതിയെ (23) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഡച്ച് പൗരനെ പോലിസ് അറസ്റ്റ് ചെയ്തു. ഹൗസ് ബോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൗസ് ബോട്ടില്‍ യുവതി താമസിച്ചിരുന്ന മുറിയുടെ അടുത്താണ്...

പാക്കിസ്ഥാനില്‍ നിന്നുള്ള വിസ മരവിപ്പിച്ചു

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാര വിസ മരവിപ്പിച്ചു. നാളെ മുതല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഗ്രൂപ്പ് വിസ അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിസ മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ശ്രീനഗറില്‍...

ശ്രീനഗറില്‍ ഭീകരാക്രമണം:അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ ശ്രീനഗറിന് സമീപമുള്ള സി ആര്‍ പി എഫ് ക്യാമ്പിനു നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടു. നാല് ജവാന്മാരുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരുക്കേറ്റു. പ്രത്യാക്രമണത്തില്‍...

യുവാവിന്റെ കൊല: കശ്മീരില്‍ കര്‍ഫ്യൂ

ശ്രീനഗര്‍:  സൈന്യത്തിന്റ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ വിവിധസ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ശ്രീനഗറിന്റെ സമീപപ്രദേശങ്ങളായ റൈനവാരി, നൊഹാട്ട. എസ് ആര്‍ ഗുഞ്ച്, സഫ കദല്‍, മൈസൂമ, ക്രാല്‍ഖൂദ്, സദീബല്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്....