Thursday, December 8, 2016
Tags Posts tagged with "sreeshanth"

Tag: sreeshanth

ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി

കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ആലേചിക്കുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഈ വിവരം ശ്രീശാന്തിനെ വിളിച്ചറിയിച്ചു. എന്നാല്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളൊന്നും ശ്രീശാന്ത് അറിയിച്ചിട്ടില്ല...

ജാമ്യം ലഭിച്ച ശ്രീശാന്ത് ഇന്ന് ജയില്‍ മോചിതനാവും

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ജാമ്യം ലഭിച്ച ശ്രീശാന്ത് ഇന്ന് ജയില്‍ മോചിതനാകും. മക്കോക്ക ചുത്തിയതിന് വേണ്ടത്ര തെളിവില്ലെന്ന് നിരീക്ഷിച്ച സാകേത് കോടതി കഴിഞ്ഞ ദിവസമാണ് ശ്രീശാന്തിന് ജാമ്യമനുവദിച്ചത്. 50000രൂപയുടെ ബോണ്ടും രണ്ട്...

ശ്രീശാന്തിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം തുടരും

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളിക്കേസില്‍ അറസ്റ്റിലായ ശ്രീശാന്തിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല. തിങ്കളാഴ്ച വാദം തുടരും. വാതുവെപ്പുകാരുമായി ശ്രിശാന്തിന് അടുത്ത ബന്ധമുണ്ടെന്നും അധോലോക നായകര്‍ ഉള്‍പ്പെട്ട ഒത്തുകളി സംഘത്തിന്റെ ഭാഗമാണ് ശ്രീശാന്തെന്നും ഡല്‍ഹി...

ഐ പി എല്‍ വാതുവെപ്പ്: ശ്രീശാന്തിനെതിരെ സിദ്ധാര്‍ത്ഥ് ദ്വിവേദി മൊഴി നല്‍കി

ന്യൂഡല്‍ഹി: വാതുവെപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരം സിദ്ധാര്‍ത്ഥ് ദ്വിവേദി കോടതിയില്‍ മൊഴി നല്‍കി. ശ്രീശാന്ത് വാതുവെപ്പുകാരുമായി സംസര്‍ഗ്ഗത്തിലായിരുന്നെന്നും കഴിഞ്ഞ സീസണിലും വാതുവെപ്പുകാര്‍ തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവെന്നുമാണ് സിദ്ധാര്‍ത്ഥിന്റെ മൊഴി.

ഐ പി എല്‍: വാതുവെപ്പുകാരുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് നിര്‍ണായകമായ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതായി ഡല്‍ഹി പോലീസ് വെളിപ്പെടുത്തി. ഈ മാസം ഒന്‍പതിന് ചണ്ഡിഗഢിലെ ഹോട്ടലില്‍ വെച്ച് താരങ്ങളും വാതുവെപ്പുകാരും തമ്മില്‍ കണ്ടതിന്റെ ക്ലോസ്ഡ്...

വാതുവെപ്പ്: ഞായറാഴ്ച ബിസിസിഐയുടെ അടിയന്തര യോഗം

ഡല്‍ഹി: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ബിസിസിഐ വര്‍ക്കിങ് കമ്മിറ്റി അടിയന്തര യോഗം ചേരും. രാവിലെ 11നു ചെന്നൈ പാര്‍ക്ക് ഷെര്‍ട്ടണിലാകും അടിയന്തര വര്‍ക്കിങ് കമ്മിറ്റി യോഗം ചേരുകയെന്നു...

എന്റെ പിഴ:കൂടുതലൊന്നും പറയാനില്ല: ശ്രീശാന്ത്

ന്യൂഡല്‍ഹി:ഒത്തുകളി വിവാദത്തില്‍ കുറ്റം സമ്മതിച്ച് ശ്രീശാന്തിന്റെ പ്രതികരണം. എന്റെ പിഴ, എന്റെ പിഴ എന്നാണ് കോടതിയില്‍ നിന്നും ഇറങ്ങുന്ന വഴി ശ്രീശാന്ത് മാധ്യമങ്ങളോടു പ്രതികരിച്ചത്. കൂടുതലൊന്നും പറയാനില്ലെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. ശ്രീശാന്തിനെ കേസില്‍ അഞ്ചുദിവസം...

ധോണിക്കും ഹര്‍ഭജനുമെതിരായ ആരോപണം ശ്രീശാന്തിന്റെ അച്ഛന്‍ പിന്‍വലിച്ചു

കൊച്ചി: വാതുവെയ്പ് വിവാദത്തില്‍ പെട്ട ശ്രീശാന്തിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയും ഹര്‍ഭജന്‍ സിങ്ങും ചേര്‍ന്ന് കുടുക്കിയതാണെന്ന ആരോപണം ശ്രീശാന്തിന്റെ കുടുംബം പിന്‍വലിച്ചു. എല്ലാ മലയാളികളോടും മാപ്പ് ചോദിക്കുന്നുവെന്ന് ശ്രീയുടെ പിതാവ്...