Friday, December 9, 2016
Tags Posts tagged with "sreesanth arrest"

Tag: sreesanth arrest

ഐ പി എല്‍ ഒത്തുകളി: ശ്രീശാന്തിനും അങ്കിത് ചവാനും ആജീവനാന്ത വിലക്ക്

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളി കേസില്‍ കുടുങ്ങിയ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനും അങ്കിത് ചവാനും ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ആരോപണ വിധേയരായ മറ്റു താരങ്ങളായ അമിത് സിംഗിന് അഞ്ച്...

പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി:ശ്രീശാന്ത്

ന്യൂഡല്‍ഹി: താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയുണ്ടെന്നും ഐപിഎല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായിരുന്ന മലയാളി താരം എസ്. ശ്രീശാന്ത്. ജാമ്യം ലഭിച്ച് ജയില്‍മോചിതനായ ശ്രീശാന്ത് തന്റെ അഭിഭാഷക റബേക്ക ജോണിന്റെ...

ശ്രീശാന്ത് ജയില്‍ മോചിതനായി:നാളെ നാട്ടിലേക്ക് മടങ്ങും

ന്യൂഡല്‍ഹി: വാതുവെപ്പ് കേസില്‍ ജാമ്യം ലഭിച്ച മലയാളി താരം ശ്രീശാന്ത് തീഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി.നാളെ കേരളത്തില്‍ തിരിച്ചെത്തും.മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് ശ്രീശാന്തിനെ ജയിലിനു പുറത്തെത്തിച്ചത്. 26 ദിവസമാണ് ശ്രീശാന്ത് തീഹാര്‍ ജയിലില്‍ കഴിഞ്ഞത്.ഇന്നലെയാണ്...

‘വിജയശ്രീലാളിതനായി’ ശ്രീ ജയിലിലേക്ക്

ന്യൂഡല്‍ഹി: ഏറെ സന്തോഷവാനായിരുന്നു ശ്രീ ഇന്ന്. എന്തുകൊണ്ടെന്നറിയില്ല, സാകേത് കോടതിയില്‍ ശാന്തനായിക്കൊണ്ടായിരുന്നു ശ്രീശാന്ത് ഇരുന്നത്. തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വിധിയെ ശാന്തനായി സ്വീകരിച്ചു. പിന്നീട് ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍...

ഐ പി എല്‍: അറസ്റ്റിലാകുമ്പോള്‍ ശ്രീശാന്തിനൊപ്പം രാജീവ് പിള്ളയും

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളികേസില്‍ അറസ്റ്റിലാകുമ്പോള്‍ ശ്രീശാന്തിനോടൊപ്പം സിനിമാ നടനും ക്രിക്കറ്റ് താരവുമായ രാജീവ് പിള്ള ഉണ്ടായിരുന്നതായി ഡല്‍ഹി പോലീസ്. ഡല്‍ഹി ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് അന്വേഷണ...

ഐ പി എല്‍ ഒത്തുകളി: ശ്രീശാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളിക്കേസില്‍ അറസ്റ്റിലായ മലയാളി ക്രിക്കറ്റ് താരം ശ്രിശാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിന്റെതാണ് ഉത്തരവ്. അടുത്ത മാസം 4 വരെയാണ് കസ്റ്റഡി കാലാവധി....

അറസ്റ്റിനിടെ ശ്രീശാന്ത് പോലീസിനെ ഭീഷണിപ്പെടുത്തി

ന്യൂഡല്‍ഹി: അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ശ്രിശാന്ത് ചെറുക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതായി റിപ്പോര്‍ട്ട്. കേരള, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരുടെ പേര് പറഞ്ഞായിരുന്നുവത്രെ ഭീഷണി. ഇരു മുഖ്യമന്ത്രിമാരെയും വിളിക്കണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെ...

താരങ്ങള്‍ വീണത് അധോലോകത്തിന്റെ ഭീഷണിയില്‍?

ന്യൂഡല്‍ഹി: നാളുകള്‍ കഴിയുന്തോറും പുതിയ പുതിയ കഥകളാണ് ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. അധോലോകത്തിന്റെ ഭീഷണിക്ക് വഴങ്ങിയാണ് താരങ്ങള്‍ ഒത്തുകളിക്ക് തയ്യാറായതെന്ന് ഡല്‍ഹി പോലീസിനെ ഉദ്ധരിച്ച് ഒരു ദേശീയ ദിനപത്രം...

ലോക്കപ്പില്‍ ശ്രീക്ക് ഉറക്കമില്ലാ രാത്രികള്‍

ന്യൂഡല്‍ഹി: വാതുവെപ്പ് കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ശ്രീശാന്തിന് ലോക്കപ്പില്‍ ഉറക്കമില്ലാ രാത്രികള്‍. രണ്ട് ദിവസമായി ശ്രീശാന്ത് ഉറങ്ങിയിട്ടില്ലെന്ന് പേര് വെളിപ്പെടുത്താത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സെല്ലിലെ ബാത്ത്‌റൂം ഇഷ്ടപ്പെടാത്തതിനാല്‍ രണ്ട് ദിവസമായിട്ട്...

ശ്രീശാന്തിനെതിരെ ശക്തമായ തെളിവെന്ന് പോലീസ്

ന്യൂഡല്‍ഹി/മുംബൈ: ഐ പി എല്‍ വാതുവെപ്പ് കേസില്‍ പിടിയാലായ ക്രിക്കറ്റ് താരങ്ങളുടെ താമസസ്ഥലങ്ങളില്‍ വ്യാപക റെയ്ഡ്. മുംബൈ, അഹമ്മദാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലാണ് അന്വേഷണ സംഘം റെയ്ഡ് നടത്തുന്നത്. ശ്രീശാന്ത് താമസിച്ചിരുന്ന മുംബൈയിലെ ബാന്ദ്രയിലുള്ള പഞ്ചനക്ഷത്ര...