Friday, December 9, 2016
Tags Posts tagged with "sreesanth"

Tag: sreesanth

ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകും

ന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ഥിയായി മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് തിരുവനന്തപുരത്ത് മത്സരിക്കും. ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് ശ്രീശാന്തിന്റെ പേരുള്ളത്. നേരത്തെ തൃപ്പൂണിത്തുറയില്‍ ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥിയാകുന്നതിന് എതിരെ ആര്‍എസ്എസ് രംഗത്തെത്തിയതോടെയാണ്...

വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് കത്ത് നല്‍കി

കൊച്ചി: വാതുവെപ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ ആജിവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ബി സി സി ഐക്ക് കത്ത് നല്‍കി. ആവശ്യപ്പെട്ടാല്‍ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കുമെന്ന്...

ഐപിഎല്‍ ഒത്തുകളി: ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് കോടതി

ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിന് പങ്കുണ്ടോയെന്നതിന് തെളിവുണ്ടോയെന്ന് വിചാരണകോടതി. ശ്രീശാന്ത് പണം പറ്റിയതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചു. വാതുവെപ്പുകാരുമായി ശ്രീശാന്ത് സംസാരിച്ചതിനും തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശ്രീശാന്ത് ഷോപ്പിങ് നടത്തിയത്...

ഐപിഎല്‍ കോഴക്കേസ്; മകോക്ക വകുപ്പ് ചുമത്തിയത് ഒഴിവാക്കണമെന്ന് ശ്രീശാന്ത്

ന്യൂഡല്‍ഹി; ഐ പി എല്‍ കോഴക്കേസില്‍ തനിക്കെതിരെ മകോക്ക വകുപ്പ് ചുമത്തിയത് ഒഴിവാക്കണമെന്ന് മലയാളി താരം എസ് ശ്രീശാന്ത്. താന്‍ ഏതെങ്കിലും ക്രിമിനല്‍ സംഘത്തിന്റെ ഭാഗമല്ല. വാതുവെയ്പ്പുകാരുമായി സംസാരിച്ചിട്ടില്ലെന്നും ശ്രീശാന്ത് വിചാരണ കോടതിയെ...

പോലീസ് ഭീഷണിപ്പെടുത്തി മൊഴിയെടുത്തു: ശ്രീശാന്ത്

കൊച്ചി: പൊലീസ് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുമാണ് തന്റെ മൊഴിയെടുത്തതെന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. ബി സി സി ഐയുടെ അച്ചടക്കസമിതിക്ക് അയച്ച കത്തിലാണ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കുന്നത്. ബന്ധുക്കളെ അറസ്റ്റ് ചെയ്യുമെന്നുവരെ പൊലീസ്...

എന്നെ വിശ്വസിക്കണം:നിരപരാധിത്വം തെളിയിക്കാനാകും: ശ്രീശാന്ത്

ഐപിഎല്‍ വാതുവെപ്പ് കേസില്‍ താന്‍ നിരപരാധിയാണെന്നും തന്നെ വിശ്വസിക്കണമെന്ന് ശ്രീശാന്ത് ട്വിറ്ററില്‍.നിരപരാധത്വം തെളിയിക്കാനാവുമെന്ന ഉറപ്പുണ്ട്. ദൈവം തന്നോടൊപ്പം ഉണ്ടെന്നും നിലവിലെ പ്രതിസന്ധികള്‍ മറികടക്കുമെന്നും ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതിന് ശേഷം...

ഐ പി എല്‍ ഒത്തുകളി: ശ്രീശാന്തിനും അങ്കിത് ചവാനും ആജീവനാന്ത വിലക്ക്

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളി കേസില്‍ കുടുങ്ങിയ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനും അങ്കിത് ചവാനും ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ആരോപണ വിധേയരായ മറ്റു താരങ്ങളായ അമിത് സിംഗിന് അഞ്ച്...

ഐ പി എല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് 29 ാം പ്രതി

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച ഐ പി എല്‍ വാതുവെപ്പ് കേസില്‍ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. മലയാളി താരം ശ്രീശാന്തിനെ കുറ്റപത്രത്തില്‍ 29ാമതാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അജിത് ചാന്ദിലയാണ് ഒന്നാം പ്രതി. ക്രിമിനല്‍ ഗൂഢാലോചന,...

ശ്രീശാന്ത് ശബരിമലയില്‍; ദര്‍ശനം ചെറിയ തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമെന്ന്

ശബരിമല: തനിക്ക് മുമ്പ് സംഭവിച്ചുപോയ ചെറിയ തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായാണ് ശബരിമലയിലെത്തിയതെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. എന്നാല്‍ ഇപ്പോഴത്തെ വാതുവെപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശ്രീശാന്ത് ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സഹോദരി ഭര്‍ത്താവും പിന്നണി...

ശ്രീശാന്തിനെതിരെ മക്കോക്ക: പോലീസിന് കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി:ഐപിഎല്‍ വാതുവെപ്പ കേസില്‍ അറസ്റ്റിലായ ശ്രീശാന്തിന് ജാമ്യം അനുവദിച്ചു.ശ്രീശാന്തിനെതിരെ മക്കോക്ക നിയമം ചുമത്തിയത് നിയമ ലംഘനമെന്ന് കോടതി. കേസില്‍ ശ്രീശാന്തുള്‍പ്പടെ എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു.മക്കോക്ക ചുമത്തുന്നതിന് എന്ത് തെളിവാണ് പോലീസിന്റെ കൈവശമുള്ളതെന്നും...