Tuesday, December 6, 2016
Tags Posts tagged with "Sporticle"

Tag: Sporticle

മലബാര്‍ എക്‌സ്പ്രസിലെ കേരള ബ്ലാസ്‌റ്റേഴ്‌സ് !

അഭിഷേക് ബച്ചനും ഐശ്വര്വറായിയും ചെന്നൈയിന്‍ എഫ് സിക്ക് ആവേശമാകാന്‍ എത്തുന്നുവെന്നറിഞ്ഞതു കൊണ്ടാണെന്ന് അവകാശപ്പെടുന്നില്ല. കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തിലേക്ക് ജനപ്രവാഹമായിരുന്നു. ഗാലറിയുടെ പടവുകള്‍ അങ്ങിങ്ങായി മാത്രമേ ഒഴിഞ്ഞു കണ്ടുള്ളൂ. അപ്പോഴേ ഉറപ്പിച്ചു. ഇത് റെക്കോര്‍ഡാകും....

സുരക്ഷ ഫാഷനാകരുത്, ബൗണ്‍സറുകള്‍ ഇല്ലാതാകരുത്

ക്രിക്കറ്റില്‍ ഇടക്ക് മിന്നിത്തെളിയുന്ന ഒരു നക്ഷത്രമായിരുന്നു ഹ്യൂസ്. ഇന്ത്യക്കെതിരെ മൈക്കല്‍ ക്ലാര്‍ക്കിന്റെ പകരക്കാരനായി ചിലപ്പോള്‍ ഹ്യൂസ് വന്നേക്കുമായിരുന്നു. ഓപണറായും മധ്യനിരയിലെ രക്ഷകന്റെ റോളിലും തിളങ്ങാന്‍ സാധിക്കുന്ന ഹ്യൂസ് മൈക്കല്‍ ക്ലാര്‍ക്കിന്റെ അഭാവം നികത്താന്‍...

കോര്‍പറേറ്റ് ലോകം നിശ്ചയിച്ച വിരമിക്കല്‍

(സച്ചിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് 2012 ഡിസംബര്‍ 15ന് സിറാജ് പ്രസിദ്ദീകരിച്ച ലേഖനം പുനര്‍വായനക്ക്) ബൂസ്റ്റ് ഈസ് ദ സീക്രറ്റ് ഓഫ് മൈ എനര്‍ജി - എണ്‍പതുകളുടെ അവസാനത്തില്‍ കപില്‍ദേവ് എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം...

ഐ പി എല്‍ ഒത്തുകളി: ദ്രാവിഡിനെ സാക്ഷിയാക്കും

ന്യൂഡല്‍ഹി: ശ്രീശാന്ത് ഉള്‍പ്പെടുന്ന ഐപിഎല്‍ ഒത്തുകളി കേസില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കും. രാഹുലില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ഒത്തുകളി സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് മൊഴി...

സമ്മര്‍ദത്തെ ‘ഫിനിഷ്’ ചെയ്തവര്‍

1986 ഓസ്ട്രല്‍-ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് ഫൈനല്‍. ലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് പതിനൊന്ന് റണ്‍സ്. എറിയുന്നത് ചേതന്‍ ശര്‍മ. രണ്ട് വിക്കറ്റുകള്‍ വീണ ഈ ഓവറിലെ അവസാന പന്തില്‍...