Monday, December 5, 2016
Tags Posts tagged with "speed governor"

Tag: speed governor

രണ്ട് മാസത്തിനുള്ളില്‍ വേഗപരിധി ലംഘനം പകുതിയായി

തിരുവനന്തപുരം: വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ കേരള പോലീസ് ഹൈവേകളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറ സംവിധാനം ഫലപ്രദമെന്ന് കണക്കുകള്‍. ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് ഉദ്ഘാടനം ചെയ്യപ്പെട്ട സംവിധാനം നിലവില്‍ വന്ന് രണ്ട് മാസത്തിനുള്ളില്‍ വേഗപരിധി...

വേഗപ്പൂട്ട്: കാസര്‍കോട്ട് ഋഷിരാജ് സിംഗ് മിന്നല്‍ പരിശോധന നടത്തി

കാസര്‍കോട്: സ്വകാര്യ ബസ്സുകളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് കാസര്‍കോട്ട് മിന്നല്‍ സന്ദര്‍ശനം നടത്തി. സ്വകാര്യ സന്ദര്‍ശനത്തിനായി മുംബൈയിലേക്ക് പോയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അവിടെ നിന്നും...

വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയാല്‍ രണ്ട് ലക്ഷം ലിറ്റര്‍ ഡീസല്‍ ലാഭിക്കാം

തിരുവനന്തപുരം: വാഹനങ്ങളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്രതിദിനം രണ്ട് ലക്ഷത്തോളം ലിറ്റര്‍ ഡീസല്‍ ലാഭിക്കാനാകുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. വാഹനത്തിന്റെ ഇന്ധനക്ഷമത ഏറ്റവും കൂടുന്നത് അതിന് അനുവദിച്ചിട്ടുള്ള അനുയോജ്യമായ വേഗത്തില്‍ ഓടുമ്പോഴാണ്....

സ്പീഡ് ഗവേര്‍ണറുകളുടെ സീലിംഗ് ഇന്ന് കൂടി

തിരുവന്തപുരം: സ്വകാര്യബസുകളിലെ സ്പീഡ് ഗവേര്‍ണറുകള്‍ മോട്ടോര്‍ വാഹന വകുപ്പ് സീല്‍ ചെയ്തു നല്‍കുന്നത് ഇന്നുകൂടി തുടരും. നാളെ മുതല്‍ സ്പീഡ് ഗവേര്‍ണറില്ലാതെ ഓടുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്...

വേഗപ്പൂട്ട്: സംസ്ഥാനത്ത് കര്‍ശന പരിശോധന തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിന് അനുവദിച്ച സമയപരിധി അവസാനിച്ചതോടെ മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി. സ്വകാര്യബസുകള്‍, കെ എസ് ആര്‍ ടി സി ബസുകള്‍, ലോറികള്‍...

വേഗപ്പൂട്ട് സ്ഥാപിക്കാന്‍ സമയപരിധി നല്‍കിയിട്ടില്ല: ആര്യാടന്‍

കാസര്‍കോഡ്: വേഗപ്പൂട്ട് സ്ഥാപിക്കാന്‍ സമയ പരിധി നല്‍കിയിട്ടില്ലെന്ന് ഗതാഗത വകുപ്പ്് മന്ത്രി ആര്യാടന്‍ മുഹമ്മദ്. എന്നാല്‍ സമയ പരിധി നീട്ടിയില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബസ്സുടമകള്‍ അറിയിച്ചു. തൃശൂരില്‍ നടന്ന ഗതാഗത വകുപ്പിന്റെ...

ജില്ലയില്‍ വേഗപ്പൂട്ട് ഘടിപ്പിക്കാത്ത ബസുകള്‍ ഇനിയുമേറെ

മലപ്പുറം: ജില്ലയിലെ ബസുകളില്‍ സ്പീഡ് ഗവേണര്‍ സ്ഥാപിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. നിരവധി നിര്‍ദ്ദേശങ്ങളും താക്കീതുകളും നല്‍കിയിട്ടും ജില്ലയില്‍ സര്‍വീസ് നടത്തുന്ന മിക്കബസുകളിലും ഇതുവരെ സ്പീഡ് ഗവേണര്‍ സ്ഥാപിച്ചിട്ടില്ല. അധികൃതരുടെ...

വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ പരിശോധന കര്‍ക്കശമാക്കാനാണ് അധികൃതരുടെ നിലപാട്. എന്നാല്‍ ഒരു മാസത്തെ സാവകാശംകൂടി വേണമെന്ന നിലപാടുമായി ബസ്സുടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിനകം ബസ്സുകളുള്‍പ്പടെയുള്ള വലിയ...

ബസ്സുകളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ അടുത്തമാസം രണ്ട് വരെ സാവകാശം

തിരുവനന്തപുരം: ബസ്സുകളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിന് അടുത്തമാസം രണ്ട് വരെ സര്‍ക്കാര്‍ സാവകാശം അനുവദിച്ചു. എന്നാല്‍ വേഗപ്പൂട്ട് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. ബസ്സുടമകളുമായി ഗതാഗത മന്ത്രി ആര്യാടന്‍...