Friday, December 9, 2016
Tags Posts tagged with "south korea"

Tag: south korea

അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണകൊറിയയില്‍

സിയോള്‍: വടക്കന്‍ കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതിന് മറുപടിയായി അമേരിക്കയുടെ നിര്‍ണായക നീക്കം. ദക്ഷിണ കൊറിയയില്‍ അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ വിന്യസിച്ചു. ബോംബര്‍ ജെറ്റായ ബി-52ന്റെ രണ്ട് വിമാനങ്ങളാണ് തെക്കന്‍ കൊറിയയിലെത്തിയത്. ഉത്തരകൊറിയ ഹൈഡ്രജന്‍...

പരസ്പര സഹകരണം ഉറപ്പ് വരുത്തി ഉത്തര- ദക്ഷിണ കൊറിയന്‍ ഉന്നതതല ചര്‍ച്ച

സിയൂള്‍: ആഗസ്റ്റിലെ യുദ്ധ സന്നാഹങ്ങള്‍ക്ക് ശേഷം വഷളായ ഉത്തര- ദക്ഷിണ കൊറിയന്‍ ബന്ധം നേരെയാക്കുന്നതിനായി ഇരു പക്ഷവും ഉന്നതതല ചര്‍ച്ച നടത്തി. ഉത്തര കൊറിയന്‍ അതിര്‍ത്തി നഗരത്തില്‍ നടന്ന ചര്‍ച്ചയില്‍ ദക്ഷിണ കൊറിയന്‍...

കപ്പല്‍ ദുരന്തം: ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി രാജിവെച്ചു

സിയോള്‍: 476 യാത്രക്കാരുമായി ദക്ഷിണകൊറിയന്‍ കപ്പല്‍ മുങ്ങിയ സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പ്രധാനമന്ത്രി ചങ് ഹോംഗ് വോണ്‍ രാജി പ്രഖ്യാപിച്ചു. ദുരന്തത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ഗവണ്‍മെന്റ് വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല എന്ന ആരോപണങ്ങള്‍ക്കിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം...

കപ്പല്‍ ദുരന്തം: അപകട സമയം ഓടിച്ചത് 25കാരനായ ‘മുറി കപ്പിത്താന്‍’

കൊറിയയില്‍ നിരവധി പേരുമായി മുങ്ങിയ കപ്പല്‍ അപകട സമയത്ത് ഓടിച്ചിരുന്നത് 25കാരനായ 'മുറി കപ്പിത്താനെ'ന്ന് വെളിപ്പെടുത്തല്‍. സീനിയര്‍ പ്രോസിക്യൂട്ടര്‍ യാങ് ജംഗ് ജിന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കപ്പല്‍ ഓടിക്കുന്നതില്‍ വലിയ വൈദഗ്ധ്യം...

ക്യാപ്റ്റനും സഹായികളും അറസ്റ്റില്‍; തിരച്ചില്‍ മാസങ്ങള്‍ നീളും

സിയൂള്‍: ദക്ഷിണ കൊറിയയയിലെ തെക്കന്‍ തീരത്ത് മുങ്ങിയ യാത്രാ കപ്പലിന്റെ ക്യാപ്റ്റനെ പോലീസ് അറസ്റ്റ് ചെയ്തു. അശ്രദ്ധമായി കപ്പല്‍ ഓടിക്കുക അപകടം മുന്നില്‍ കണ്ടിട്ടും യാത്രക്കാരെ ഒഴിവാക്കി രക്ഷപ്പെടാന്‍ നോക്കി എന്നി കുറ്റങ്ങള്‍...

കൊറിയന്‍ ബോട്ടപകടം: മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ തടസ്സപ്പെട്ടു

സിയോള്‍: ദക്ഷിണ കൊറിയയില്‍ യാത്രാ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ വൈകുന്നു. മോശം കാലാവസ്ഥയും കലങ്ങിയ വെള്ളവും മൂലം തിരച്ചിലിന് തടസ്സം നേരിട്ടിരിക്കുകയാണ്. അതേസമയം പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് അടിയന്തര രക്ഷാ...

ദക്ഷിണ കൊറിയയില്‍ കപ്പല്‍ മുങ്ങി; മുന്നൂറോളം പേരെ കാണാതായി

സിയോള്‍: ദക്ഷിണകൊറിയയിലെ ജിന്‍ദോ തീരത്ത് 459 യാത്രക്കാരുമായി പോയ കപ്പല്‍ മുങ്ങി മുന്നൂറോളം പേരെ കാണാതായി. 164 പേരെ രക്ഷപ്പെടുത്തി. നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണകൊറിയയിലെ ഇന്‍ഹിയോണില്‍...

ചര്‍ച്ചകള്‍ക്കായി ജോണ്‍ കെറി ദക്ഷിണ കൊറിയയില്‍

സിയോള്‍: ഇരുകൊറിയകള്‍ക്കുമിടയില്‍ യുദ്ധ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ക്കായി യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ദക്ഷിണ കൊറിയയിലെത്തി. പ്രസിഡന്റ് പാര്‍ക്ക് ജ്യൂണ്‍ ഹയേയുമായും വിദേശകാര്യമന്ത്രിയുമായും കെറി ചര്‍ച്ച നടത്തും. ഉത്തരകൊറിയ...

മധ്യദൂര മിസൈലുകള്‍ ഉത്തര കൊറിയ പരീക്ഷിക്കുന്നു

സിയോള്‍: കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാക്കി ഉത്തര കൊറിയ മധ്യദൂര മിസൈലുകള്‍ പരീക്ഷിക്കാനൊരുങ്ങുന്നു. മിസൈല്‍ സംവിധാനങ്ങള്‍ കിഴക്കന്‍ തീരത്തേക്ക് ഉത്തര കൊറിയ മാറ്റിത്തുടങ്ങിയതായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയില്‍...

ഉ.കൊറിയയെ പ്രതിരോധിക്കാന്‍ ദ.കൊറിയന്‍ സൈനികര്‍ക്ക് നിര്‍ദേശം

സിയൂള്‍: ഉത്തരകൊറിയയുടെ ഏത് നീക്കത്തെയും ശക്തമായി പ്രതിരോധിക്കാന്‍ ദക്ഷണ കൊറിയ തങ്ങളുടെ സൈന്യത്തിന് നിര്‍ദേശം നല്‍കി. ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് എന്ത് പ്രകോപനമുണ്ടായാലും നോക്കി നില്‍ക്കരുതെന്നും താമസം വിനാ പ്രതികരിക്കണമെന്നും പ്രസിഡന്റ്...