Monday, December 5, 2016
Tags Posts tagged with "soumya murder case"

Tag: soumya murder case

ഭരണഘടനാ വിലക്ക് നീക്കിയാല്‍ സൗമ്യ കേസില്‍ ഹാജരാകാം: കട്ജു

ന്യൂഡല്‍ഹി: ഭരണഘടനാപരമായ വിലക്ക് നീക്കിയാല്‍ സൗമ്യ വധക്കേസില്‍ സുപ്രിം കോടതിയില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഭരണഘടനയുടെ 124(7) വകുപ്പനുസരിച്ച് മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കോടതിയില്‍...

സൗമ്യ കേസ്: കഡ്ജു സുപ്രീം കോടതിയില്‍ ഹാജരാകില്ല

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ നിലപാട് അറിയിക്കാന്‍ മുന്‍ സുപ്രീം കോടതി ചീഫ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഹാജരാകില്ല. വിശദീകരണം നല്‍കാന്‍ സുപ്രീം കോടതിയില്‍ ഹാജരാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സുപ്രീം...

സൗമ്യവധക്കേസ്: ഹർജി പരിഗണിക്കുന്നത് നവംബർ 11ലേക്ക് മാറ്റി; ഖട്ജു ഹാജരാകണം

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കിയ വിധിക്കെതിരെ കേരള സര്‍ക്കാറും സൗമ്യയുടെ മാതാവും നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി നവംബര്‍ 11ലേക്ക് മാറ്റി. കോടതി വിധിയെ വിമര്‍ശിച്ച ജസറ്റിസ്...

സൗമ്യ വധക്കേസ്: പ്രോസിക്യൂഷന് വന്‍ വീഴ്ച പറ്റിയെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് വന്‍ വീഴ്ച പറ്റിയെന്ന് സുപ്രിം കോടതി. വധശിക്ഷ ഒഴിവാക്കിയത് പ്രോസിക്യൂഷന്‍ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണെന്നും കോടതി വ്യക്തമാക്കി. ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സൗമ്യയുടെ മാതാവും സര്‍ക്കാറും...

സൗമ്യ വധം: പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി ഇന്ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പുനഃപരിശോധനാ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷയും കൊലക്കുറ്റവും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാറും സൗമ്യയുടെ മാതാവുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഉച്ചക്ക്...

സൗമ്യ വധക്കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി അംഗീകരിച്ചു. സര്‍ക്കാറിന് പുറമെ സൗമ്യയുടെ അമ്മ സുമതിയും പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഗോവിന്ദച്ചാമിക്കെതിരെയുള്ള കൊലക്കുറ്റവും വധശിക്ഷയും...

ഗോവിന്ദച്ചാമിയുടെ മയക്കുമരുന്ന് മാഫിയ ബന്ധം: പ്രത്യേകസംഘം അന്വേഷിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ മയക്കുമരുന്ന് മാഫിയ ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് ഡിജിപി. ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസും മാഫിയബന്ധവും അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു. തന്നെ കേസ് ഏല്‍പിച്ചതും പണം തന്നതും...

ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകാന്‍ തന്നെ നിയോഗിച്ചത് മയക്കുമരുന്ന് മാഫിയ: അഡ്വ. ബി എ ആളൂര്‍

തിരുവനന്തപുരം: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകാന്‍ തന്നെ നിയോഗിച്ചത് മയക്കുമരുന്ന് മാഫിയയാണെന്ന് അഡ്വ. ബി എ ആളൂരിന്റെ വെളിപ്പെടുത്തല്‍. ഗോവിന്ദച്ചാമിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുംബൈയില്‍ സജീവമാണെന്നും ഇയാള്‍ മയക്കുമരുന്ന് മാഫിയയിലെ കണ്ണിയാണെന്നും ആളൂര്‍...

സൗമ്യ വധവും സുപ്രീം കോടതി വിധിയിലെ സൗമ്യതയും

വിവിധ കാരണങ്ങള്‍ കൊണ്ട് സമൂഹശ്രദ്ധ നേടിയതാണ് സൗമ്യവധം. സ്ത്രീ സമൂഹത്തിന്റെ സുരക്ഷ, ട്രെയിന്‍ യാത്രകളിലെ സുരക്ഷ, പുറം നാട്ടുകാരുടെ കുടിയേറ്റം കേരളത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍, കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ കേരള പോലീസിന്റെ പങ്ക് തുടങ്ങിയ...

സൗമ്യയുടെ അമ്മയും സഹോദരനും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഷൊര്‍ണൂരില്‍ കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതിയും സഹോദരന്‍ സുമേഷും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എല്ലാ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്‌തെന്ന് കൂടിക്കാഴ്ചക്ക് ശേഷം അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും മനസ് നിറഞ്ഞാണ്...