Monday, December 5, 2016
Tags Posts tagged with "sooraj ias"

Tag: sooraj ias

ടി ഒ സൂരജിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

തിരുവനന്തപുരം: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.നിരവധി രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദനം നടത്തുന്നെന്ന ആരോപണത്തെ തുടര്‍ന്ന്...

കളമശ്ശേരി ഭൂമി തട്ടിപ്പ്: നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ടി.ഒ സൂരജ്

തിരുവനന്തപുരം: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ടി. ഒ സൂരജ്. ഇക്കാര്യം തിങ്കളാഴ്ച കോടതിയെ അറിയിക്കും. ആരോഗ്യകാരണങ്ങളാലാണ് നേരത്തെ നുണ പരിശേധനയ്ക്ക് സമ്മതിക്കാതിരുന്നത്. നുണ പരിശോധനയിലൂടെ സത്യം പുറത്തുവരുമെന്നാണ്...

ടി ഒ സൂരജിനെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സി ബി ഐ

കൊച്ചി: കളമശ്ശേരി കടകംപള്ളി ഭൂമിയിടപാടില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെ നുണപരിശോധനക്ക് വിധേയമാക്കാന്‍ സി ബി ഐ കോടതിയുടെ അനുമതി തേടി. എറണാകുളം സി ജെ എം കോടതിയിലാണ്...

ടി ഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തു

കൊച്ചി: കളമശേരി ഭൂമിയിടപാട് കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തു. കൊച്ചിയിലെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്തത്. തിരുവനന്തപുരം എസ്പി ജോസ് മോഹന്റെ നേതൃത്വത്തിലുള്ള...

ടി ഒ സൂരജിന്റെ സ്വത്ത് വിവര പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ്

കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പന്‍ഷനിലുള്ള പൊതുമരാമത്ത വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്ത് വിവര പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ്. യഥാര്‍ത്ഥ ആസ്തിയും...

രണ്ട് അഴിമതിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് ഗണേഷ് കുമാര്‍

കൊല്ലം:അഴിമതിക്കാരായ രണ്ട് ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍. അടുത്ത നിയസഭാ സമ്മേളനത്തിലായിരിക്കും അവരുടെ പേരുകള്‍ വെളിപ്പെടുത്തുക. സൂരജ് ഒരു പാവമാണ്. അദ്ദേഹത്തേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ ഇവിടെയുണ്ട്. മാന്യന്‍മാരുടെ...

സൂരജിന് സസ്‌പെന്‍ഷന്‍; അറസ്റ്റിന് സാധ്യത

കൊച്ചി/ തിരുവനന്തപുരം: കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ് കണ്ടെത്തിയ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്യാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഇന്നലെ ഒപ്പ് വെച്ചു. സൂരജിനെ സസ്‌പെന്‍ഡ്...

ലീഗിന് സൂരജുമായി ബന്ധമില്ലെന്ന് കുഞ്ഞാലിക്കുട്ടി

കൊച്ചി: സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജുമായി ലീഗിന് യോതൊരു ബന്ധവുമില്ലെന്ന് വ്യനസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. സൂരജിനെതിരായ അഴിമതി ആരോപണം മുസ്‌ലിം ലീഗിനെ ഒരു തരത്തിലും ബാധിക്കില്ല. സൂരജ്...

സൂരജിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശ്രീധരന്‍ പിള്ള

കോഴിക്കോട്: ടി ഒ സൂരജിനെ എല്‍ഡിഎഫും യുഡിഎഫും സംരക്ഷിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. പൊതുമരാമത്ത് വകുപ്പിലെ അഴിമതികളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. അതേസമയം...

കേസ് നിയപരമായി നേരിടുമെന്ന് സൂരജ്

കൊച്ചി: തന്നെ സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കുന്നെന്ന് ടി ഒ സൂരജ്. നിയമപരമായി കേസ് നേരിടുമെന്നും അനധികൃത സ്വത്ത് സമ്പാദന ക്കേസില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട പൊതുമരാമത്ത് സെക്രട്ടറി പറഞ്ഞു. തെളിവുകള്‍ ഉണ്ടെങ്കില്‍...