Saturday, December 3, 2016
Tags Posts tagged with "sonia gandhi"

Tag: sonia gandhi

നെഹ്‌റുവിനേയും സോണിയയേയും വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

മുംബൈ: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനേയും കോണ്‍ഗ്രസ് അധ്യക്ഷയേയും വിമര്‍ശിച്ച കോണ്‍ഗ്രസ് മുഖപത്രത്തിലെ ലേഖനം വിവാദമായി. 'കോണ്‍ഗ്രസ് ദര്‍ശന്‍' മാസികയുടെ ഡിസംബര്‍ ലക്കത്തിലെ ലേഖനമാണ് വിവാദമായത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചതിന്റെ 130ാം...

ബിജെപി രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം തകര്‍ക്കുന്നു: സോണിയ

ന്യൂഡല്‍ഹി: പശുവുമായി ബന്ധപ്പെട്ട് യുപിയിലും ഹിമാചലിലും കൊലപാതകം നടന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രൂക്ഷ വിമര്‍ശം. കേട്ടുകേള്‍വിയുടെ പേരില്‍ രാജ്യത്ത് ആളുകളെ ക്രൂരമായി കൊല്ലുകയാണെന്ന് സോണിയ...

കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാഗാന്ധി തുടരും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു സോണിയ ഗാന്ധി ഒരു വര്‍ഷംകൂടി തുടരും. സോണിയയുടെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. പാര്‍ട്ടി പദവികളില്‍ പട്ടികജാതി-വര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും...

പിന്തുണ അറിയിച്ച് സോണിയാ ഗാന്ധിയും നേതാക്കളും മന്‍മോഹന്റെ വീട്ടില്‍

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സിബിഐ കോടതി പ്രതിയാക്കിയ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് പിന്തുണ അര്‍പ്പിച്ച് അദ്ദേഹത്തിന്റെ വസതിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും കാല്‍നടയായി എത്തി.  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ പ്രകടനം. പ്രതിചേര്‍ത്തത് രാഷ്ട്രീയപ്രേരിതമാണെന്നാണ്...

രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില കുറഞ്ഞോ എന്ന് സോണിയ

റായ്ബറേലി: നൂറ് ദിനങ്ങള്‍ പിന്നിടുന്ന നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില കുറഞ്ഞോ എന്ന് പരിഹാസ പൂര്‍വ്വം സോണിയ ചോദിച്ചു. രാജ്യത്ത്...

അതൃപ്തി അറിയിച്ച് സോണിയ ഗാന്ധിക്ക് കത്തോലിക്ക സഭയുടെ കത്ത്

തൃശൂര്‍: കോണ്‍ഗ്രസിലെ അഹങ്കാരികളായ നേതാക്കളെ നിലക്കുനിര്‍ത്തണമെന്നാവശ്യപ്പെട്ട് സോണിയാഗന്ധിക്കും രാഹുല്‍ ഗാന്ധിക്കും കത്തോലിക്കാ സഭയുടെ കത്ത്. തൃശൂര്‍,ചാലക്കുടി, ഇടുക്കി മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ ഫലം കോണ്‍ഗ്രസ് പാഠമാക്കണം. കത്തോലിക്കക്കാര്‍ കോണ്‍ഗ്രസിനു മാത്രമേ വോട്ടുചെയ്യൂ എന്ന ധാരണ തെറ്റാണ്....

ചീഫ് വിപ്പിനെ മാറ്റാന്‍ സോണിയക്ക് പരാതി

കോട്ടയം: പത്തനംതിട്ട ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കെതിരെ രൂക്ഷവിമര്‍ശം നടത്തിയ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുന്നു. കോട്ടയത്ത് ഡി സി...

സോണിയാഗാന്ധി യു എസ് കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കില്ല

ന്യൂയോര്‍ക്ക്: സുരക്ഷാ കാരണങ്ങളാല്‍ സോണിയാ ഗാന്ധി തന്റെ പാസ്‌പോര്‍ട്ടിന്റെ കോപ്പി യു എസ് കോടതിക്ക് കൈമാറില്ല. 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ടാണ് യു എസ് കോടതി സോണിയയോട് പാസ്‌പോര്‍ട്ടിന്റെ കോപ്പി ഹാജരാക്കാന്‍...

സോണിയയുടെ യാത്ര മുടക്കി മഴ

നെടുമ്പാശ്ശേരി: അപ്രതീക്ഷിതമായി വന്ന വേനല്‍മഴ സോണിയ ഗാന്ധിയുടെ യാത്ര തടസ്സപ്പെടുത്തി. ഇന്നലെ ഉച്ചതിരിഞ്ഞ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും പരിസരപ്രദേശങ്ങളിലും പെയ്ത കനത്ത വേനല്‍മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും സോണിയ വന്ന പ്രത്യേക വിമാനം...

ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്ന് സോണിയ

തൃശൂര്‍: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരില്‍ സംസാരിക്കുകയായിരുന്നു. സോണിയാഗാന്ധി. രാജ്യത്തെ ഭിന്നിപ്പിക്കുന്നവരെ അകറ്റി നിര്‍ത്തണം. കേവലം ഒരു...