Wednesday, May 24, 2017
Tags Posts tagged with "sonia"

Tag: sonia

ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് ഗുരുവിനോടുള്ള വഞ്ചന: സോണിയ

ശിവഗിരി: ബിജെപിയേയും എസ്എന്‍ഡിപി യോഗത്തേയും വെള്ളാപ്പള്ളി നടേശനേയും പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ ശക്തികള്‍ പ്രചാരണം നടത്തുന്നെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ഗുരുവിന്റെ...

സംവരണം: ബി ജെ പി, ആര്‍ എസ് എസ് ഒത്തുകളിയെന്ന് സോണിയാ ഗാന്ധി

ഭഗല്‍പൂര്‍: സംവരണ വിഷയത്തില്‍ ബി ജെ പിയും ആര്‍ എസ് എസും തമ്മില്‍ ഒത്തുകളി നടത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ജനങ്ങളെ വിഭജിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങള്‍...

വംശീയാധിക്ഷേപം: ഗിരിരാജിന് മറുപടിയില്ലെന്ന് സോണിയ

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ വംശീയക്ഷേപത്തിന് മറുപടിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സങ്കുചിത ചിന്താഗതിക്കാര്‍ക്ക് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞു. സോണിയ വെളുത്തവര്‍ഗക്കാരിയായതിനാലാണ് കോണ്‍ഗ്രസ് അധ്യക്ഷയാക്കിയതെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം....

ഹെറാള്‍ഡ്: സമന്‍സിന്റെ സ്റ്റേ നീട്ടി

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നിവര്‍ക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ വിചാരണ കോടതി അയച്ച സമന്‍സിന് നല്‍കിയ സ്റ്റേ ഡല്‍ഹി ഹൈക്കോടതി...

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സോണിയ കേരളത്തിലെത്തി

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യു പി എ അധ്യക്ഷ സോണിയാ ഗാന്ധി തിരുവനന്തപുരത്തെത്തി. ഡല്‍ഹിയില്‍നിന്നു സ്വകാര്യ വിമാനത്തില്‍ ഉച്ചക്ക് ശേഷം മൂന്നരയ്ക്കാണു സോണിയ എത്തിയത്. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ം രാജീവ് ഗാന്ധി സെന്റര്‍...

റായ് ബറേലിയിലും അമേഠിയിലും പവര്‍കട്ടില്ല

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കടുത്ത വൈദ്യൂതിക്ഷാമത്തെ തുടര്‍ന്ന് പവര്‍കട്ട് ഏര്‍പ്പെടുത്തിയെങ്കിലും, കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മണ്ഡലങ്ങളായ റായ് ബറേലിയിലും അമേഠിയിലും ഇരുപത്തിനാല് മണിക്കൂര്‍ വൈദ്യുതി പുന:സ്ഥാപിച്ചു. എന്നാല്‍ കഴിഞ്ഞ...