Sunday, December 4, 2016
Tags Posts tagged with "somaliya"

Tag: somaliya

സൊമാലിയയില്‍ ഹോട്ടലിന് നേരെ ഭീകരാക്രമണം: 14 മരണം

മൊഗാദിഷു(സൊമാലിയ): സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഹോട്ടലിന്റെ പ്രവേശന കവാടത്തിനടുത്ത് ചാവേറാക്രമണം നടത്തിയ ശേഷം ഭീകരര്‍ ഹോട്ടലിനകത്തേക്ക് കയറുകയായിരുന്നു. അല്‍ ശബാബ് തീവ്രവാദികളാണ് ആക്രമണം നടത്തിയത്. ഹോട്ടലിനകത്ത് കയറിയ...

സൊമാലിയയിലെ ബീച്ച് ഹോട്ടലില്‍ അല്‍ ശബാബ് ആക്രമണം; 20 മരണം

മൊഗാദിശു: സൊമാലിയന്‍ തലസ്ഥാനമായ മൊഗദിശുവില്‍ കടലോരത്തെ ഹോട്ടലിലുണ്ടായ കാര്‍ ബോംബ് ആക്രമണത്തിലും വെടിവെപ്പിലും 20 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ അല്‍ ശബാബ് ഏറ്റെടുത്തു. നിറയെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍...

സൊമാലിയന്‍ തലസ്ഥാനത്തെ തുര്‍ക്കി എംബസിയില്‍ ചാവേര്‍ സ്‌ഫോടനം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ തുര്‍ക്കി എംബസിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ തുര്‍ക്കി പൗരനായ സുരക്ഷാ ഉദ്യോഗസ്ഥനും സൊമാലിയന്‍ പൗരനും കൊല്ലപ്പെട്ടു. എംബസി ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഗേറ്റിലേക്ക് ചാവേര്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച...

സൊമാലിയയില്‍ യുഎന്‍ ഓഫീസിന് നേരെ അക്രമം:15 പേര്‍ കൊല്ലപ്പെട്ടു

മൊഗാദിഷു:സൊമാലിയയിലെ മൊഗാദിഷുവില്‍ യുഎന്‍ ഓഫീസിന് നേരെയുണ്ടായ ചാവേര്‍ അക്രമണത്തില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടു. അക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചു. സൊമാലിയയിലെ ഐക്യരാഷട്രസഭ സമാധാന ദൗത്യം പുനരാരംഭിച്ചതിന് ശേഷം...

സൊമാലിയയില്‍ പട്ടിണി കാരണം രണ്ട് വര്‍ഷത്തിനിടെ മരിച്ചത് രണ്ടര ലക്ഷം പേര്‍

നെയ്‌റോബി: ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ പട്ടിണി കാരണം രണ്ട് വര്‍ഷത്തിനിടെ മരിച്ചത് രണ്ടര ലക്ഷത്തിലധികം ആളുകള്‍. യു എന്‍ ഭക്ഷ്യ കാര്‍ഷിക സംഘടനയും (എഫ് എ ഒ) യു എസ് സാമ്പത്തിക സഹായം...