Sunday, June 25, 2017
Tags Posts tagged with "solar scandal"

Tag: solar scandal

സോളാര്‍ കേസ്: സരിതക്കും ബിജുവിനും മൂന്നുവര്‍ഷം തടവ്

പെരുമ്പാവൂര്‍: ആദ്യ സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്നുവര്‍ഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഇരുവരും കുറ്റക്കാരാണെന്ന് കോടതി...

സരിതയുടെ വെളിപ്പെടുത്തല്‍: ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരെ കേസ് വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: സോളാര്‍ കമ്മീഷന് മുന്നില്‍ സരിത എസ് നായര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ കേസ് വേണ്ടെന്ന് ഹൈക്കോടതി. ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന തൃശൂര്‍...

സരിതയ്ക്ക് സോളാര്‍ കമ്മീഷന്റെ അറസ്റ്റ് വാറന്റ്

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിത എസ് നായര്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി സോളാര്‍ കമ്മീഷനില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. അസുഖമെന്ന കാരണം പറഞ്ഞാണ് സരിത ഇന്ന് ഹാജരാകാതിരുന്നത് ....

സോളാര്‍ കമ്മീഷന് മുന്‍പില്‍ സരിത എസ് നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി

കൊച്ചി: സോളാര്‍ കമ്മീഷന് മുന്‍പില്‍ സരിത എസ് നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി. ഉമ്മന്‍ചാണ്ടിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നും പല ഇടപാടുകള്‍ക്കും ഉമ്മന്‍ചാണ്ടി തന്നെ ഉപയോഗിച്ചുവെന്നും സരിത എസ് നായര്‍ വെളിപ്പെടുത്തി....

ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കും: സോളാര്‍ കമ്മീഷന്‍

കൊച്ചി: തെളിവ് ശേഖരണവും മറ്റുള്ളവരുടെ വിസ്താരവും പൂര്‍ത്തിയായ ശേഷം ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്നത് പരിഗണിക്കുമെന്ന് സോളാര്‍ കമ്മീഷന്‍. വാസ്തവ വിരുദ്ധമായി മൊഴി നല്‍കിയ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്ന ഓള്‍ ഇന്ത്യാ...

ചെന്നിത്തലയുടെ പേര് പറഞ്ഞ് സരിത കേന്ദ്രമന്ത്രിയെ വിളിച്ചെന്ന് മൊഴി

കൊച്ചി: കെ.പി.സി.സി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തലയുടെ പേര് പറഞ്ഞ് സരിത കേന്ദ്രമന്ത്രി പളനി മാണിക്യത്തെ വിളിച്ചിരുന്നെന്ന് ചെന്നിത്തലയുടെ മുന്‍ പി.എ ടി.ജി പ്രദോഷ്. സോളാര്‍ കമ്മീഷനു മുന്നില്‍ നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. സരിത...

സരിതയ്ക്കു വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി

കൊച്ചി: സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയ സരിത നായര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. സരിതയ്ക്ക് വിശ്വാസ്യതയില്ലെന്നും മുഖ്യമന്ത്രിക്കെതിരെ ഹരജിയുമായി വരുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ കളിയാണ്....

സരിത ജയിലില്‍ നിന്നെഴുതിയ കത്ത് പുറത്ത്; മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ പോലീസ് കസ്റ്റഡിയിലിരിക്കെ എഴുതിയ കത്ത് പുറത്ത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ചില മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്. ഔദ്യോഗിക...

സരിത ഹാജരായില്ല , അടുത്തത് അവസാന അവസരമെന്ന് കമ്മീഷന്‍

കൊച്ചി: സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിത എസ് നായര്‍ക്ക് ക്രോസ് വിസ്താരത്തിന് ഹാജരാകാന്‍ 30ന് അവസാന അവസരമായിരിക്കുമെന്ന് സോളാര്‍ കമ്മീഷന്‍. സരിത 30 ന് കമ്മീഷനില്‍ ഹാജരാകാത്തപക്ഷം അവരുടെ ക്രോസ് വിസ്താരം അവസാനിപ്പിച്ച്...

സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍

കൊച്ചി: സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത എസ് നായര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനമെതിരെ നല്‍കിയ മൊഴികളില്‍ തുടരന്വേഷണം അല്ലെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നാണ്...