Sunday, December 4, 2016
Tags Posts tagged with "soil"

Tag: soil

കേരളത്തിന്റെ മണ്ണ് കൃഷിയോഗ്യമല്ലാതാകുന്നു

കണ്ണൂര്‍: വര്‍ധിച്ച തോതിലുള്ള രാസവളപ്രയോഗം സംസ്ഥാനത്തെ മണ്ണിന്റെ ഫലഭൂയിഷ്ഠത കുറക്കുന്നു. വര്‍ഷങ്ങളായി തുടരുന്ന രാസവളപ്രയോഗം വിവിധ ജില്ലകളിലെ മണ്ണിന്റെ ഗുണം തീര്‍ത്തും ഇല്ലാതാക്കിയെന്ന് കൃഷി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ചെടികളുടെ വളര്‍ച്ചക്ക് വേണ്ട സൂക്ഷ്മമൂലകങ്ങളുടെ...