Sunday, June 25, 2017
Tags Posts tagged with "Socialist janatha"

Tag: Socialist janatha

സോഷ്യലിസ്റ്റ് ജനത ജെ ഡി യുവില്‍ ലയിക്കും

ന്യൂഡല്‍ഹി: സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്ക് (എസ് ജെ ഡി) ജനതാദള്‍ യുനൈറ്റഡില്‍ (ജെ ഡി യു) ലയിക്കുന്നു. ലയനത്തിന് മുന്നോടിയായി ഇരു പാര്‍ട്ടികളും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എസ് ജെ ഡി നേതാവ് എം...

ഇടത് പക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സോഷ്യലിസ്റ്റ് ജനത വിമത വിഭാഗം

തൃശൂര്‍: ഇടത് പക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സോഷ്യലിസ്റ്റ് ജനത വിമത വിഭാഗം അറിയിച്ചു. വിമത വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായി കെ കൃഷ്ണന്‍ കുട്ടിയെ തെരഞ്ഞടുത്തു. തൃശൂരില്‍ ചേര്‍ന്ന വിമത നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

സോഷ്യലിസ്റ്റ് ജനത പിളര്‍ന്നു; സോഷ്യലിസ്റ്റ് ഫോറം സമാന്തര കമ്മിറ്റി

കോഴിക്കോട്: സോഷ്യലിസ്റ്റ് ജനത പിളര്‍ന്നു. പുറത്താക്കിയ സീനിയര്‍ വൈസ് പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി, മുന്‍ എം എല്‍ എ. എം കെ പ്രേംനാഥ്, ഇ പി ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ കോഴിക്കോട്ട്...

എസ്‌ജെഡി വിമതര്‍ ഇടതുമുന്നണിയിലേക്ക്

തിരുവനന്തപുരം:സോഷ്യലിസ്റ്റ് ജനത വിട്ട വിമത നേതാക്കള്‍ ഇടതുമുന്നണിയിലേക്ക് ചേക്കേറുന്നു.എസ്‌ജെഡി മുതിര്‍ന്ന നേതാവ് കെ.കൃഷ്ണന്‍കുട്ടിയും പ്രേംനാഥും സോഷ്യലിസ്റ്റ് ജനദാതള്‍ (എസ്) നേതാക്കളായ ജോസ് തെറ്റയില്‍,മാത്യു ടി തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.തിരുവനന്തപുരം റസ്റ്റ് ഹൗസിലായിരുന്നു...

കൃഷ്ണന്‍കുട്ടിക്ക് മാതൃപാര്‍ട്ടിയിലേക്ക് സ്വാഗതം: തെറ്റയില്‍

കൊച്ചി: സോഷ്യലിസ്റ്റ് ജനതയുടെ വൈസ്പ്രസിഡന്റ് സ്ഥാനം രാജിവെച്ച കെ കൃഷ്ണന്‍കുട്ടിക്ക് മാതൃപാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും ജനതാദള്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജോസ് തെറ്റയില്‍ പറഞ്ഞു. ആശയപരമായി യോജിക്കാനാകുമെങ്കില്‍ തിരിച്ചുവരാം. സര്‍ക്കാര്‍...

എം.കെ പ്രേംനാഥിനെ സോഷ്യലിസ്റ്റ് ജനത വൈസ് പ്രസിഡന്റ്‌ സ്ഥാനത്ത് നിന്ന് നീക്കി

കോഴിക്കോട്/തിരുവനന്തപുരം:സോഷ്യലിസ്റ്റ് ജനതാ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അഡ്വ. എം കെ പ്രേംനാഥിനെ പാര്‍ട്ടി പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ പുറത്താക്കി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വിമത യോഗം വിളിച്ചു ചേര്‍ക്കുകയും...

സോഷ്യലിസ്റ്റ് ജനത: കൊച്ചിയില്‍ രഹസ്യയോഗം; ശ്രേയാംസ്‌കുമാറിനെതിരെ രൂക്ഷവിമര്‍ശം

കൊച്ചി: സോഷ്യലിസ്റ്റ് ജനതയിലെ വീരേന്ദ്രകുമാര്‍ ഇതര വിഭാഗം പാര്‍ട്ടി വൈസ് പ്രസിഡന്റ് എം കെ പ്രേംനാഥിന്റെ നേതൃത്വത്തില്‍ രഹസ്യയോഗം ചേര്‍ന്നു. യോഗത്തില്‍ വീരേന്ദ്രകുമാറിനും മകന്‍ ശ്രേയാംസ്‌കുമാറിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ശ്രേയാസ്‌കുമാര്‍...