Monday, July 24, 2017
Tags Posts tagged with "social media"

Tag: social media

സ്ഥാനാര്‍ഥികള്‍ സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ വെളിപ്പെടുത്തണം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ വെളിപ്പെടുത്തണമെന്ന് നിബന്ധന കൊണ്ടുവരുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി. പഞ്ചാബില്‍ അടുത്തവര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുതലാണ് ഇത് നടപ്പാക്കുക. ഇതാദ്യമായാണ്...

‘സോഷ്യല്‍ മീഡിയകളുടെ ഉപയോഗം കരുതലോടെയാകണം’

ദുബൈ: സോഷ്യല്‍ മീഡിയകള്‍ മോശമായ രീതിയില്‍ ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു വഴിവെക്കുമെന്നും അതു കൊണ്ടുതന്നെ അവ കൈകാര്യം ചെയ്യുന്നത് ഏറെ കരുതലോടെയായിരിക്കണമെന്നും മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പ്രസ്താവിച്ചു. മര്‍കസ് അഡ്‌നോക്ക്...

സോഷ്യല്‍ മീഡിയ എന്ന രാജ്യദ്രോഹി !!

'എന്നെയും സര്‍ക്കാറിനെയും തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ഇതിന് പിന്നില്‍ വിദേശപണം പറ്റുന്ന ചില ഏജന്‍സികളാണ്. അപമാനിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങള്‍ക്ക് മുമ്പില്‍ മുട്ടുമടക്കില്ല. ചായ വില്‍പ്പനക്കാരന്‍ പ്രധാനമന്ത്രിയായതിലെ അസഹിഷ്ണുതയാണ് ഇതിന് പിന്നില്‍' ജെ എന്‍...

സമൂഹമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതി റദ്ദാക്കിയ ഐടി നിയമത്തിലെ 66 എ വകുപ്പിനു പകരം പിഴവില്ലാത്ത മറ്റൊരു വകുപ്പ് കൂട്ടിച്ചേര്‍ത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടാനാണ്...

സോഷ്യല്‍ മീഡിയയിലെ അറബ് വിരുദ്ധ പരാമര്‍ശം:മലയാളിക്കെതിരെ പരാതി

ദോഹ: സോഷ്യല്‍ മീഡിയയില്‍ അറബികളെ അധിക്ഷേപിച്ച മലയാളിക്കെതിരെ ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തില്‍ പരാതി. ഖത്തറിലെ ഊര്‍ജ്ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന കമ്പനിയില്‍ ഐ ടി എഞ്ചിനീയര്‍ ആയി സേവനമനുഷ്ടിക്കുന്ന തൃശൂര്‍ സ്വദേശിക്കെതിരെയാണ് ഖത്തര്‍ സ്വദേശികള്‍...

ആരവമടങ്ങാതെ സോഷ്യല്‍ മീഡിയ

കോഴിക്കോട്: 'യശോദ ബെന്നിനെ കാണാനില്ല' തീര്‍ഥാടനത്തിന് പോയതെന്ന് വിശദീകരണം. പിന്നേ.... പത്തു രണ്ടായിരം ആള്‍ക്കാരെ കാണാതാക്കി... പിന്നെയാ. അഭ്യന്തര വകുപ്പ്; ഉറപ്പ് ലഭിച്ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. ധനകാര്യ വകുപ്പിനായും പിടിവലി. ഫേസ്ബുക്കില്‍ വന്ന...

മുസ്‌ലിം പെണ്‍കുട്ടികളെ അപമാനിക്കുന്ന ഫേസ്ബുക്ക് സംഘങ്ങള്‍ സജീവം

കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ഫേസ്ബുക്ക് പേജുകള്‍ വര്‍ധിക്കുന്നു. മുസ്‌ലിം പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ചിത്രങ്ങളും അവരുടെ ഫേസ്ബുക്കില്‍ ഇടുന്ന സ്വകാര്യ ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുകയാണ് ഇത്തരം എഫ്...

സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും: ഷിന്‍ഡേ

പാറ്റ്‌ന: സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കുന്ന കാര്യം ഗവണ്‍മെന്റിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും വര്‍ഗീയ കലാപത്തിന് കാരണമാകും വിധം പ്രകോപനപരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്....

പത്രപ്രവര്‍ത്തകര്‍ക്കെതിരായ കേസ് തായ്‌ലാന്‍ഡ് പിന്‍വലിക്കണം: യു എന്‍

യു എന്‍: രണ്ട് ആസ്‌ത്രേലിയന്‍ പത്രപ്രവര്‍ത്തകര്‍ക്കും ഒരു തായി പത്രപ്രവര്‍ത്തകനും എതിരായി ചുമത്തിയ അപകീര്‍ത്തി കേസ് പിന്‍വലിക്കണമെന്ന് തായ്‌ലന്‍ഡിനോട് യു എന്‍ ആവശ്യപ്പെട്ടു. മനുഷ്യക്കടത്തില്‍ സൈന്യം ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്....

വാര്‍ത്തകളുടെ ആയുസ്സും മാധ്യമങ്ങളുടെ വെപ്രാളവും

ആധുനിക യുഗത്തില്‍ വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഏറ്റവും ഗുണകരമായി പ്രതിഫലിച്ച മേഖലയാണ് വാര്‍ത്താവിനിമയ രംഗമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനാല്‍ മറ്റു മേഖലകളെ അപേക്ഷിച്ച് വന്‍ കിടമത്സരമാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത്. ഇതുമൂലം...
Advertisement