Tuesday, June 27, 2017
Tags Posts tagged with "sndp yogam"

Tag: sndp yogam

ഡിസംബറില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് എസ്എന്‍ഡിപി

ആലപ്പുഴ: എസ് എന്‍ ഡി പി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളിയാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച് ചേര്‍ത്തലയില്‍ ചേരുന്ന പ്രത്യേകയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഡിസംബറില്‍ പാര്‍ട്ടി രൂപത്കരിക്കാനാണ്...

സമുദായത്തെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്ന് എസ് എന്‍ ഡി പി

ആലപ്പുഴ: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്ന ശരിദൂര നിലപാട് സ്വീകരിക്കുമെന്ന് എസ് എന്‍ ഡി പി. ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വ്യക്ത്യാധിഷ്ഠിതമായിരിക്കും പിന്തുണയെന്നും യോഗം അറിയിച്ചു. വെള്ളാപ്പള്ളി...

രാഷ്ട്രീയാധികാരത്തിന് ശ്രമിക്കും: വെള്ളാപ്പള്ളി

തിരുവനന്തപുരം: ഇടത്, വലത് മുന്നണികളുടെ നിരന്തര അവഗണന നേരിടുന്ന വിഭാഗങ്ങളെ ഒരുമിപ്പിച്ച് രാഷ്ട്രീയാധികാരം നേടുന്നതിന് ഏതറ്റം വരെയും പോകുമെന്ന് എസ് എന്‍ ഡി പി യോഗം ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍. തിരുവനന്തപുരം ശംഖുമുഖത്ത്...

എ എ ഷൂക്കൂറിനെതിരെ എസ് എന്‍ ഡി പി നിയമനടപടിക്ക്

ആലപ്പുഴ: ആലപ്പുഴ ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂറിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് എസ് എന്‍ ഡി പി യോഗം ഡയറക്ടര്‍ ബോര്‍ഡ് പ്രമേയം പാസ്സാക്കി. സമുദായ നേതാക്കള്‍ക്കെതിരെ  ആലപ്പുഴ ഡി സി സി...

മതസ്പര്‍ദ്ധ: വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് എം ലിജു

ആലപ്പുഴ: മതസ്പര്‍ദ്ധയും ജാതിവിദ്വേഷവും വളര്‍ത്തിയതിന്റെ പേരില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി എം. ലിജു ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്നും ഔദാര്യമായി ലഭിച്ച...

കേരളം ഭരിക്കുന്നത് മൂന്ന് ന്യൂനപക്ഷ മന്ത്രിമാര്‍: എന്‍.എസ്.എസ്,എസ്.എന്‍.ഡി.പി

ചങ്ങനാശ്ശേരി: കേരളം ഭരിക്കുന്നത് ന്യൂനപക്ഷ സമുദായക്കാരായ മൂന്ന് മന്ത്രിമാര്‍ ചേര്‍ന്നാണെന്നും മറ്റു മന്ത്രിമാര്‍ക്ക് യാതൊരു വിലയുമില്ലെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.സംവരണ സമുദായങ്ങള്‍ക്ക് ഐക്യം ദോഷകമാകില്ല. നിലവില്‍ ആനുകൂല്യങ്ങള്‍...

മേല്‍ത്തട്ട് പരിധി കുറച്ചത് പ്രതിഷേധാര്‍ഹം: വെള്ളാപ്പള്ളി

ആലപ്പുഴ: പിന്നാക്ക വിഭാഗങ്ങളിലെ സംവരണത്തിനുള്ള വരുമാന പരിധി ആറ് ലക്ഷമാക്കി ചുരുക്കിയ നടപടി പ്രതിഷേധാര്‍ഹവും ദുഃഖകരവുമാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആറ് ലക്ഷമെന്ന പരിധി...