Saturday, December 3, 2016
Tags Posts tagged with "sndp"

Tag: sndp

വെള്ളാപ്പള്ളിക്കൊപ്പം പോയതില്‍ തെറ്റുപറ്റിയെന്ന് രാജന്‍ ബാബു

കൊച്ചി: ആലുവ പൊലീസ് സ്റ്റേഷനില്‍ വെള്ളാപ്പള്ളിക്കൊപ്പം ജാമ്യമെടുക്കാന്‍ പോയത് തെറ്റായിപ്പോയെന്ന് ജെഎസ്എസ് നേതാവ് എ എന്‍ രാജന്‍ബാബു. വെള്ളാപ്പള്ളിക്കൊപ്പം പോകുന്നത് ഒഴിവാക്കാമായിരുന്നു. താനിപ്പോഴും യുഡിഎഫിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ പാര്‍ട്ടി സംസ്ഥാന...

ശിവഗിരി തീര്‍ത്ഥാടനത്തിന് എസ്എന്‍ഡിപി, ബിജെപി നേതാക്കളെ ക്ഷണിച്ചില്ല; ഇടത്-കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും

വര്‍ക്കല: ശിവഗിരിയിലെ എണ്‍പത്തിമൂന്നാമത് തീര്‍ത്ഥാടനത്തിന് മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ബിജെപി നേതാക്കളേയും എസ്എന്‍ഡിപി യോഗം നേതാക്കളേയും ക്ഷണിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസ്-ഇടത് നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് തീര്‍ത്ഥാടനം ഉദ്ഘാടനം...

ആര്‍ ശങ്കര്‍ എന്ന മികച്ച സാധ്യത

വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയ പരീക്ഷണത്തിന് മുതിരുന്നവര്‍ക്കും ആര്‍ ശങ്കര്‍ നല്ലൊരു സാധ്യതയാണ്. ആ തിരഞ്ഞെടുപ്പ് ആരുടേതായിരിക്കും? വെള്ളാപ്പള്ളി നടേശന്റേതാണെന്ന് വിശ്വസിക്കുക പ്രയാസം. ബി ജെ പിയുടെ കേരള ഘടകത്തിന്റെ, 'ഞാനൊഴിഞ്ഞുണ്ടോ...

സമുദായ സംഘടനകള്‍ പിന്തുണച്ചില്ല; സമത്വ മുന്നേറ്റ യാത്ര വഴിപാടാകും

ആലപ്പുഴ: രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണത്തിന്റെ മുന്നോടിയായി ഇന്ന് കാസര്‍കോട്ട് നിന്നാരംഭിക്കുന്ന എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്രക്ക് ഹിന്ദു സമുദായ സംഘടനകളില്‍ നിന്ന് പ്രതീക്ഷിച്ച...

ബിജെപി_ എസ്എന്‍ഡിപി ബന്ധം അപകടം: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ബിജെപിയുടേതും എസ്എന്‍ഡിപിയുടേതും അവിശുദ്ധ സഖ്യമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ കൂട്ടുകെട്ട് കേരളത്തിന് അപകടമാണ്. ഇരുസംഘടനകളും അവസരവാദ രാഷ്ട്രീയമാണ് കളിക്കുന്നത്. ഈ സഖ്യം ലക്ഷ്യം വയ്ക്കുന്നത് ഇടതുപാര്‍ട്ടികളേയാണെന്നും യെച്ചൂരി...

വി എസും വെള്ളാപ്പള്ളിയും വീണ്ടും നേര്‍ക്കുനേര്‍

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ തനിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ പുച്ഛത്തോടെ തള്ളുന്നെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുച്ഛത്തോടെ തള്ളിയാല്‍ പോര വസ്തുനിഷ്ടമായി മറുപടി പറയണമെന്ന് വി എസ്. എസ്എന്‍ഡിപിയുടെ...

കേരളത്തില്‍ മൂന്നാം ബദല്‍ സാധ്യമല്ലെന്ന് മുസ്‌ലിം ലീഗ്

കോഴിക്കോട്: കേരളത്തില്‍ മൂന്നാം ബദല്‍ സാധ്യമല്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. എസ്എന്‍ഡിപിക്കും ബിജെപിക്കും ഒരുമിച്ചു മുന്നോട്ട് പോകാനാകില്ലെന്നും മജീദ് പറഞ്ഞു. എസ്എന്‍ഡിപി ബിജെപിയുമായി ചേരുന്നത് ജന താല്‍പര്യത്തിന്...

വെള്ളാപ്പള്ളി മോദിയെ കണ്ടത് കുടുംബത്തിന് പണം കണ്ടെത്താന്‍: വി എസ്

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത് കുടുംബത്തിന് പണം കണ്ടെത്താനാണെന്ന് വി എസ്...

എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ സ്വാഗതം ചെയ്യും: മുരളീധരന്‍

കോഴിക്കോട്: എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ സ്വാഗതം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അവര്‍ നിലകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്എന്‍ഡിപിയെപോലെ എന്‍എസ്എസും മുന്‍കൈയെടുത്താല്‍ അവര്‍ക്കും അമിത് ഷായെ കാണാമെന്നും...

എസ്എന്‍ഡിപി സംഘപരിവാറിന്റെ കാവലാളാകുന്നു: സുധീരന്‍

കൊല്ലം:എസ്എന്‍ഡിപിയുടെ ബിജെപി ബന്ധത്തിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ആര്‍എസ്എസുമായി എസ്എന്‍ഡിപി കൂട്ടുകൂടുന്നത് ഗൗരവത്തോടെ കാണണമെന്ന് സുധീരന്‍ പറഞ്ഞു. എസ്എന്‍ഡിപിയുടേയും ആര്‍എസ്എസിന്റേയും ആശയങ്ങള്‍ പുലബന്ധംപോലുമില്ലാത്തതാണ്. ഗുരുസന്ദേശം വിസ്മരിച്ച് എസ്എന്‍ഡിപി ആര്‍എസ്എസിന്റെ കാവല്‍ക്കാരാകുകായാണെന്നും...