Monday, December 5, 2016
Tags Posts tagged with "snake"

Tag: snake

ഭാര്യ പാമ്പ് കടിയേറ്റ് മരിച്ചതറിഞ്ഞ് ഭര്‍ത്താവും മരിച്ചു

വേങ്ങര: പാമ്പ് കടിയേറ്റ് ഭാര്യ മരിച്ചതറിഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഭര്‍ത്താവും മരിച്ചു. കണ്ണമംഗലം തോട്ടശ്ശേരിയില്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ അംഗം പുളിക്കല്‍ മുഹമ്മദ് ഹാജി (60)യാണ്. ഭാര്യ...

പാമ്പുകടിയേറ്റ് മരിച്ചെന്ന കരുതിയ ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ ഭാര്യ സഹോദര ഭാര്യയായി

ബരേലി: പാമ്പുകടിയേറ്റ് മരിച്ചെന്ന് കരുതിയ യുവാവ് തിരിച്ചു വന്നപ്പോള്‍ ഭാര്യ സഹോദര ഭാര്യയായിപ്പോയതിന്റെ വിഷമത്തിലാണ് ഉത്തര്‍പ്രദേശുകാരനായ ചത്രപാല്‍. 11 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചത്രപാലിന് പാമ്പുകടിയേറ്റത്. അബോധവാസ്ഥയിലായ ഇയാള്‍ മരിച്ചെന്നു കരുതി മതാചാര പ്രകാരം...

യുവതിയുടെ കിടക്കയില്‍ മലമ്പാമ്പ് രണ്ട് മാസം ജീവിച്ചു

വാഷിംഗ്ടണ്‍: യുവതിയുടെ കിടക്കയില്‍ മലമ്പാമ്പ് ജീവിച്ചത് രണ്ട് മാസം. മിച്ചിഗണിലെ ഹോളി റൈറ്റ് എന്ന യുവതി രണ്ട് മാസം മുമ്പ് വാങ്ങിയ സെക്കന്റ് ഹാന്റ് കിടക്കയിലാണ് സര്‍പ്പം ഒളിച്ചുജീവിച്ചതായി കണ്ടെത്തിയത്. തന്റെ കിടക്കയില്‍ പാമ്പ്...

‘കോഴിമുട്ട’ പുഴുങ്ങി; പുറത്തുവന്നത് പാമ്പിന്‍കുഞ്ഞ്

കോട്ടയം: കടയില്‍ നിന്ന് വാങ്ങിയ 'കോഴിമുട്ട' പുഴുങ്ങിയപ്പോള്‍ പുറത്തുവന്നത് പാമ്പിന്‍കുഞ്ഞ്. മീനടം മഞ്ഞാടി കോളനിയിലെ വെട്ടിക്കോട്ട് ഷാജിയുടെ വീട്ടിലാണ് സംഭവം. കടയില്‍ നിന്ന് ഷാജി നാല് കോഴിമുട്ടകള്‍ വാങ്ങിയിരുന്നു. ഇതില്‍ ഒന്ന് പുഴുങ്ങിയപ്പോഴാണ്...

പാമ്പ് കാറില്‍ കയറി കൂടി; പൊല്ലാപ്പിലായി നാട്ടുകാര്‍

തിരൂരങ്ങാടി: കാറില്‍ പാമ്പിനെ കണ്ടത് ചെമ്മാട് ടൗണില്‍ ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ ചെമ്മാട് ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം. റോഡരുകില്‍ നിര്‍ത്തിയ കക്കാട് പൂങ്ങാടന്‍ ശമീറിന്റെ മാരുതി...

മൂര്‍ഖന്‍ വട്ടം കറക്കി; പൊറ്റമ്മലില്‍ പരിഭ്രാന്തിയുടെ മണിക്കൂറുകള്‍

യുവാവിനെ കടിച്ചതിനെ തുടര്‍ന്ന് പിടികൂടിയ മൂര്‍ഖന്‍ പാമ്പ് കാറില്‍ നിന്ന് കാണാതായി. ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കാറില്‍ പാമ്പിനായി യാത്രക്കാരുടെയും നാട്ടുകാരുടെയും ആവേശകരമായ തിരച്ചില്‍. തിരച്ചില്‍ മതിയാക്കുന്നതിനിടെ കാറിന്റെ ഡ്രൈവിംഗ് സീറ്റിന് അടിയില്‍...

പുല്ലാണി മൂര്‍ഖന്റെ കടിയേറ്റ് വ്യാപാരിയും പാമ്പ് പിടുത്തക്കാരനും ആശുപത്രിയില്‍

പരപ്പനങ്ങാടി: പാമ്പ്കടിയേറ്റ് വ്യാപാരിയും പാമ്പ് പിടുത്തക്കാരനും ആശുപത്രിയില്‍. ഇന്നലെ പുലര്‍ച്ചെ 6.30ഓടെയാണ് പരപ്പനങ്ങാടി റെയില്‍വേ ഗേറ്റിന് സമീപത്തെ പച്ചക്കറികടയിലെ വില്‍പ്പനക്കാരനായ കറുത്തേടത്ത് മുഹമ്മദി(42)ന് കറിവേപ്പിലക്കിടയില്‍ നിന്ന് പുല്ലാണി മൂര്‍ഖന്റെ കടിയേറ്റത്. പ്രാഥമിക ചികിത്സക്ക്...